ശക്തികാന്ത ദാസിനു കാലാവധി നീട്ടി
Monday, January 23, 2017 2:11 PM IST
ന്യൂ​ഡ​ൽ​ഹി: ധ​ന​മ​ന്ത്രാ​ല​യ​ത്തി​ലെ സാ​മ്പ​ത്തി​ക​കാ​ര്യ സെ​ക്ര​ട്ട​റി ശ​ക്തി​കാ​ന്ത ദാ​സി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടി. ഫെ​ബ്രു​വ​രി 28-നു ​വി​ര​മി​ക്കേ​ണ്ട ദാ​സി​ന് മേ​യ് 31 വ​രെ​യാ​ണ് കാ​ലാ​വ​ധി നീ​ട്ടി​ന​ൽ​കി​യ​ത്. പൊ​തു​ബ​ജ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ക്കു​ന്ന​യാ​ളാ​ണ് ദാ​സ്. ക​റ​ൻ​സി പി​ൻ​വ​ലി​ക്ക​ൽ കാ​ര്യ​ത്തി​ലും ദാ​സ് ആ​യി​രു​ന്നു ഗ​വ​ൺ​മെ​ന്‍റി​ലെ പ്ര​ധാ​ന ചു​മ​ത​ല​ക്കാ​ര​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.