പുതുച്ചേരി മുൻ സ്പീക്കറുടെ കൊലപാതകം: പ്രധാന പ്രതിയായ സ്ത്രീ കീഴടങ്ങി
Monday, January 23, 2017 2:11 PM IST
പു​​​തു​​​ച്ചേ​​​​രി: പു​​​തു​​​​ച്ചേ​​​​രി മു​​​​ൻ സ്പീ​​​​ക്ക​​​​ർ വി.​​​​എം.​​​​സി. ശി​​​​വ​​​​കു​​​​മാ​​​​റിനെ വ​​​​ധ​​​​ിച്ച കേ​​​സി​​​​ലെ പ്ര​​​​ധാ​​​​ന പ്ര​​​​തി ഇ​​​​ന്ന​​​​ലെ പ്രാ​​​​ദേ​​​​ശി​​​​ക കോ​​​​ട​​​​തി മു​​​​മ്പാ​​​​കെ കീ​​​​ഴ​​​​ട​​​​ങ്ങി. ചാ​​​​രാ​​​​യവി​​​​ല്പ​​​ന​​​​ക്കാ​​​​ര​​​​നാ​​​​യ രാ​​​​മു എ​​​​ന്ന​​​യാ​​​​ളു​​​​ടെ ര​​​​ണ്ടാം ഭാ​​​​ര്യ​​​​യാ​​​​യ ഏ​​​​ഴി​​​​ല​​​​ര​​​​ശി​​​​യാ​​​​ണ് ജു​​​​ഡീ​​​​ഷ​​​​ൽ മ​​​​ജി​​​​സ്ട്രേ​​​​റ്റ് ധ​​​​ന​​​​ല​​​​ക്ഷ്മി​​​​ക്കു മു​​​​മ്പാ​​​കെ കീ​​​​ഴ​​​​ട​​​​ങ്ങി​​​​യ​​​​ത്.

ഇ​​​​വ​​​​രെ കാ​​​​ള​​​​പേ​​​​ട്ട് സെ​​​​ൻ​​​​ട്ര​​​​ൽ ജ​​​​യി​​​​ലി​​​​ലേ​​​​ക്കു ജു​​​​ഡീ​​​​ഷ​​​​ൽ ക​​​​സ്റ്റ​​​​ഡി​​​​യി​​​​ൽ​​​​വി​​​​ട്ടു.

ശി​​​​വ​​​​കു​​​​മാ​​​​റി​​​​ന്‍റെ വ​​​​ധ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് മൂ​​​​ന്നു പേ​​​​ർ മു​​​മ്പ് കീ​​ഴ​​ട​​ങ്ങി​​യി​​രു​​​​ന്നു. ജ​​​​നു​​​​വ​​​​രി മൂ​​​​ന്നി​​​​നാ​​​​ണ് ക്വ​​​​ട്ടേ​​​​ഷ​​​​ൻ സം​​​​ഘം ശി​​​​വ​​​​കു​​​​മാ​​​​റി​​​​നെ വ​​​​ധി​​​​ച്ച​​​​ത്. ത​​​​ന്‍റെ ഭ​​​​ർ​​​​ത്താ​​​​വി​​​​ന്‍റെ കൊ​​​​ല​​​​പാ​​​​ത​​​​ക​​​​ത്തി​​​​നു​​​​ള്ള പ്ര​​​​തി​​​​കാ​​​​ര​​​മാ​​​​യി ഏ​​​​ഴി​​​​ല​​​​ര​​​​ശി​​​​യാ​​​​ണ് ക്വ​​​​ട്ടേ​​​​ഷ​​​​ൻ സം​​​​ഘ​​​​ത്തെ ഏ​​​​ർ​​​​പ്പാ​​​​ട് ചെ​​​​യ്ത​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.