മല്യക്കു വായ്പ നൽകിയ ബാങ്കർമാർ കസ്റ്റഡിയിൽ
മല്യക്കു വായ്പ നൽകിയ ബാങ്കർമാർ കസ്റ്റഡിയിൽ
Monday, January 23, 2017 2:35 PM IST
ന്യൂ​ഡ​ൽ​ഹി: മ​ദ്യ​രാ​ജാ​വ് വി​ജ​യ് മ​ല്യ​ക്ക് വാ​യ്പ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​ഡി​ബി​ഐ ബാ​ങ്കി​ന്‍റെ മു​ൻ ചെ​യ​ർ​മാ​നും മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റും (സി​എം​ഡി) ആ​യ യോ​ഗേ​ഷ് അ​ഗ​ർ​വാ​ൾ അ​ട​ക്കം ഒ​ൻ​പ​തു​ പേ​രെ സി​ബി​ഐ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഇ​ന്ന​ലെ മ​ല്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വീ​ടു​ക​ളും ഓ​ഫീ​സു​ക​ളു​മ​ട​ക്കം ഒ​രു​ ഡ​സ​നോ​ളം സ്ഥ​ല​ങ്ങ​ളി​ൽ സി​ബി​ഐ തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്. ഐ​ഡി​ബി​ഐ ബാ​ങ്ക് ഡെ​പ്യൂ​ട്ടി എം​ഡി​മാ​രാ​യി​രു​ന്ന ബി.​കെ.​ ബ​ത്ര, ഒ.​വി.​ബു​ന്ദേ​ലു, മു​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ എ​സ്.​കെ.​വി.​ ശ്രീ​നി​വാ​സ​ൻ, കിം​ഗ്ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സ് ചീ​ഫ് ഫി​നാ​ൻ​സ് ഓ​ഫീ​സ​ർ എ.​ ര​ഘു​നാ​ഥ​ൻ എ​ന്നി​വ​രും അ​റ​സ്റ്റി​ലാ​യി. കിം​ഗ്ഫി​ഷ​ർ എ​യ​ർ​ലൈ​ൻ​സി​നു ന​ൽ​കി​യ വാ​യ്പ തി​രി​ച്ചു​ കി​ട്ടി​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.