കേ​ജ​രി​വാ​ളി​നും ഭാ​ര്യാസ​ഹോ​ദ​ര​നു​മെ​തി​രേ അ​ഴി​മ​തി​യ​ന്വേ​ഷ​ണം
കേ​ജ​രി​വാ​ളി​നും ഭാ​ര്യാസ​ഹോ​ദ​ര​നു​മെ​തി​രേ അ​ഴി​മ​തി​യ​ന്വേ​ഷ​ണം
Tuesday, January 24, 2017 2:26 PM IST
ന്യൂ​​ഡ​​ൽ​​ഹി: ഡ​​ൽ​​ഹി മു​​ഖ്യ​​മ​​ന്ത്രി അ​​ര​​വി​​ന്ദ് കേ​​ജ​​രി​​വാ​​ളി​​നും ഭാ​​ര്യാ സ​​ഹോ​​ദ​​ര​​നു​​മെ​​തി​​രേ അ​​ഴി​​മ​​തി​​ക്കേ​​സി​​ൽ അ​​ന്വേ​​ഷ​​ണം. ഒ​​രു സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന ന​​ൽ​​കി​​യ പ​​രാ​​തി​​യി​​ലാ​​ണ് കേ​​ജ​​രി​​വാ​​ൾ, ഭാ​​ര്യാ സ​​ഹോ​​ദ​​ര​​ൻ സു​​രേ​​ന്ദ​​ർ കു​​മാ​​ർ ബ​​ൻ​​സാ​​ൽ, ഡ​​ൽ​​ഹി പി​​ഡബ്ല്യുഡി എ​​ക്സി​​ക്യൂട്ടീ​​വ് എ​​ൻ​​ജി​​നി​​യ​​ർ പി.​​കെ ക​​ത്തൂ​​രി​​യ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രേ​​യാ​​ണ് ഡ​​ൽ​​ഹി പോ​​ലീ​​സ് കേ​​സെ​​ടു​​ത്ത പ്രാ​​ഥ​​മി​​ക അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​ന്ന​​ത്.

ഡ​​ൽ​​ഹി പോ​​ലീ​​സി​ന്‍റെ സാ​​ന്പ​​ത്തി​​ക കു​​റ്റ​​ാന്വേഷണ വി​​ഭാ​​ഗ​​മാ​​ണ് പ്രാ​​ഥ​​മി​​കാ​​ന്വേ​​ഷ​​ണ​​ത്തി​​ന് ഉ​​ത്ത​​ര​​വി​​ട്ട​​ത്. കൂ​​ടു​​ത​​ൽ ലാ​​ഭം നേ​​ടാ​​ൻ പൊ​​തു​​മ​​രാ​​മ​​ത്ത് വ​​കു​​പ്പി​​ന് വ്യാ​​ജ​​ബി​​ല്ലു​​ക​​ളും അ​​നു​​ബ​​ന്ധ​​രേ​​ഖ​​ക​​ളും ബ​​ൻ​​സാ​​ൽ സ​​മ​​ർ​​പ്പി​​ച്ചു​​വെ​​ന്നാ​​ണ് കു​​റ്റം.


വ്യാ​​ജ ക​​ന്പ​​നി​​ക​​ളെ ഉ​​പ​​യോ​​ഗി​​ച്ച് ഓ​​വു​​ചാ​​ൽ നി​​ർ​​മാ​​ണ​​ത്തി​​ന് ക​​രാ​​ർ ഏ​​റ്റെ​​ടു​​ത്തു​​വെ​​ന്നും ആ​​രോ​​പ​​ണ​​മു​​ണ്ട്. പ​​രാ​​തി​​യു​​മാ​​യി കോ​​ട​​തി​​യെ സ​​മീ​​പി​​ക്കു​​മെ​​ന്നും റോ​​ഡ്സ് ആ​​ന്‍​റ് ആ​​ന്‍​റി ക​​റ​​പ്ഷ​​ൻ ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​ൻ എ​​ന്ന സം​​ഘ​​ട​​ന വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.