ബ​ജ​റ്റി​നു ക​ടു​ത്ത നി​യന്ത്രണങ്ങ​ൾ
Tuesday, January 24, 2017 3:24 PM IST
ന്യൂ​​ഡ​​ൽ​​ഹി: അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ നി​​യ​​മ​​സ​​ഭാ തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്തി​​രി​​ക്കേ കേ​​ന്ദ്ര ബ​​ജ​​റ്റി​​ൽ ക​​ർ​​ക്കശ നിയന്ത്രണങ്ങ​​ളു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പു ക​​മ്മീ​​ഷ​​ൻ. കേ​​ന്ദ്ര ബ​​ജ​​റ്റ് ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നു ത​​ന്നെ അ​​വ​​ത​​രി​​പ്പി​​ക്കാ​​ൻ സു​​പ്രീംകോ​​ട​​തി അ​​നു​​മ​​തി ന​​ൽ​​കി​​യ​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് നി​​യ​​ന്ത്ര​​ണ​​ങ്ങ​​ളു​​മാ​​യി ക​​മ്മീ​​ഷ​​നെ​​ത്തി​​യ​​ത്.

തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേക്കു പ്ര​​ത്യേ​​ക പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ക്കു​​ക​​യോ ന​​ട​​ക്കു​​ന്ന പ​​ദ്ധ​​തി​​ക​​ൾ വേ​​ഗം പൂ​​ർ​​ത്തീ​​ക​​രി​​ക്കു​​ന്ന​​ത​​ട​​ക്ക​​മു​​ള്ള കാ​​ര്യ​​ങ്ങ​​ൾ ച​​ർ​​ച്ച​​യാ​​ക്കു​​ക​​യോ ചെ​​യ്യ​​രു​​തെ​​ന്നാ​​ണു ക​​മ്മീ​​ഷ​​ന്‍റെ മു​​ന്ന​​റി​​യി​​പ്പ്. വോ​​ട്ട​​ർ​​മാ​​രെ സ്വാ​​ധീ​​നി​​ക്കാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്ത​​രു​​തെ​​ന്ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​രി​​നോ​​ടു നി​​ർ​​ദേ​​ശി​​ച്ചി​​ട്ടു​​ണ്ട്.

ഫെ​​ബ്രു​​വ​​രി നാ​​ലി​​നു പ​​ഞ്ചാ​​ബി​​ലും ഗോ​​വ​​യി​​ലു​​മാ​​ണ് ഒ​​റ്റ​​ഘ​​ട്ട​​മാ​​യി ആ​​ദ്യ പോ​​ളിം​​ഗ് ന​​ട​​ക്കു​​ക. ഇ​​തി​​നു മൂ​​ന്നു ദി​​വ​​സം മു​മ്പ് ഫെ​​ബ്രു​​വ​​രി ഒ​​ന്നി​​നാ​​ണ് ബ​​ജ​​റ്റ് അ​​വ​​ത​​ര​​ണ​​ത്തി​​ന് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഒ​​രു​​ങ്ങു​​ന്ന​​ത്. ഉ​​ത്ത​​ർ​​പ്ര​​ദേ​​ശ്, പ​​ഞ്ചാ​​ബ്, ഗോ​​വ, ഉ​​ത്ത​​രാ​​ഖ​​ണ്ഡ്, മ​​ണി​​പ്പൂ​​ർ എ​​ന്നീ അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​ണു ഫെ​​ബ്രു​​വ​​രി നാ​​ലി​​നും മാ​​ർ​​ച്ച് എ​​ട്ടി​​നും ഇ​​ട​​യി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്കു​​ന്ന​​ത്. ന്യാ​​യ​​മാ​​യും സ്വ​​ത​​ന്ത്ര​​മാ​​യും തെ​​ര​​ഞ്ഞെ​​ടു​​പ്പ് ന​​ട​​ക്കു​​ന്ന​​തി​​നു പ്ര​​ത്യേ​​കം ശ്ര​​ദ്ധ വ​​യ്ക്ക​​ണം. അ​​തി​​നാ​​ൽ സം​​സ്ഥാ​​ന​​ങ്ങ​​ൾ കേ​​ന്ദ്രീ​​ക​​രി​​ച്ചു പ്ര​​ത്യേ​​ക പ​​ദ്ധ​​തി​​ക​​ൾ പ്ര​​ഖ്യാ​​പി​​ക്ക​​രു​​ത്. ധ​​ന​​മ​​ന്ത്രി അ​​രു​​ണ്‍ ജയ്റ്റ്‌ലി​​യു​​ടെ പ്ര​​സം​​ഗ​​ത്തി​​ൽ സ​​ർ​​ക്കാ​​രി​​ന്‍റെ നേ​​ട്ട​​ങ്ങ​​ൾ വി​​വ​​രി​​ക്ക​​രു​​തെ​​ന്നും നി​​ർ​​ദേ​ശ​​മു​​ണ്ട്.


അ​​ഞ്ചു സം​​സ്ഥാ​​ന​​ങ്ങ​​ളി​​ൽ തെ​​ര​​ഞ്ഞെ​​ടു​​പ്പു ന​​ട​​ക്ക​​വേ സ​​ർ​​ക്കാ​​രി​​ന്‍റെ ബ​​ജ​​റ്റ് നീ​​ക്കം വോ​​ട്ട​​ർ​​മാ​​രെ സ്വാ​​ധീ​​നി​​ക്കാ​​നാ​​ണെ​​ന്നു പ്ര​​തി​​പ​​ക്ഷം ആ​​ക്ഷേ​​പമു​​ന്ന​​യി​​ച്ചി​​രു​​ന്നു.
അ​​ഞ്ചു വ​​ർ​​ഷം മു​​മ്പു തെ​​ര​​ഞ്ഞെ​​ടു​​പ്പ് അ​​ടു​​ത്ത​​പ്പോ​​ൾ കോ​​ണ്‍​ഗ്ര​​സ് നേ​​തൃ​​ത്വം ന​​ൽ​​കിയ യു​​പി​​എ സ​​ർ​​ക്കാ​​ർ ബ​​ജ​​റ്റ് മാ​​ർ​​ച്ചി​​ലേ​​ക്ക് മാ​​റ്റി​​വ​​ച്ചി​​രു​​ന്നു. പോ​​ളിം​​ഗി​​നുശേ​​ഷ​​മാ​​ണ് അ​​ന്നു ബ​​ജ​​റ്റ് അ​​വ​​ത​​രി​​പ്പി​​ച്ച​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.