പ്രിയങ്ക കോൺഗ്രസിന്‍റെ ജനറൽ: ആസാദ്
പ്രിയങ്ക കോൺഗ്രസിന്‍റെ ജനറൽ: ആസാദ്
Thursday, February 16, 2017 2:53 PM IST
ല​​​​ക്നോ: കോ​​​​ൺ​​​​ഗ്ര​​​​സി​​​​ന്‍റെ താ​​​​ര​​​​പ്ര​​​​ചാ​​​​ര​​​​ക പ്രി​​​​യ​​​​ങ്ക വ​​​​ധേ​​​​ര പാ​​​​ർ​​​​ട്ടി​​​​യി​​​​ലെ ജ​​​​ന​​​​റ​​​​ൽ ആ​​​​ണെ​​​​ന്നും യു​​​​ദ്ധ​​​​ഭൂ​​​​മി​​​​യി​​​​ൽ അ​​​​വ​​​​ർ ഇ​​​​റ​​​​ങ്ങേ​​​​ണ്ട കാ​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും എ​​​​ഐ​​​​സി​​​​സി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ഗു​​​​ലാം ന​​​​ബി ആ​​​​സാ​​​​ദ്.


പ്രി​​​​യ​​​​ങ്ക ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ പ്ര​​​​ചാ​​​​ര​​​​ണ​​​​ത്തി​​​​നി​​​​റ​​​​ങ്ങു​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട മാ​​​​ധ്യ​​​​മ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​രു​​​​ടെ ചോ​​​​ദ്യ​​​​ങ്ങ​​​​ളോ​​ടു പ്ര​​​​തി​​​​ക​​​​രി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.