ഞാൻ യുപിയുടെ ദത്തുപുത്രൻ: മോദി
ഞാൻ യുപിയുടെ ദത്തുപുത്രൻ: മോദി
Thursday, February 16, 2017 2:53 PM IST
ഹ​​​​ർ​​​​ദോ​​​​ളി: താ​​​​ൻ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ന്‍റെ ദ​​​​ത്തു​​​​പു​​​​ത്ര​​​​നാ​​​​ണെ​​​​ന്നും എ​​​​സ്പി, ബി​​​​എ​​​​സ്പി, കോ​​​​ൺ​​​​ഗ്ര​​​​സ് പാ​​​​ർ​​​​ട്ടി​​​​ക​​​​ളെ പു​​​​റ​​​​ത്താ​​​​ക്കാ​​​​തെ സം​​​​സ്ഥാ​​​​ന​​​​ത്തു ശോ​​​​ഭ​​​​ന​​​​ഭാ​​​​വി ല​​​​ഭി​​​​ക്കി​​​​ല്ലെ​​​​ന്നും പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി. ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശും ഗു​​​​ജ​​​​റാ​​​​ത്തു​​​​മാ​​​​യി ഭ​​​​ഗ​​​​വാ​​​​ൻ കൃ​​​​ഷ്ണ​​​​നു ബ​​​​ന്ധ​​​​മു​​​​ണ്ട്.


ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശി​​​​ൽ ജ​​​​നി​​​​ച്ച ശ്രീ​​​​കൃ​​​​ഷ്ണ​​​​ൻ ക​​​​ർ​​​​മ​​​​ഭൂ​​​​മി​​​​യാ​​​​യി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​​​ത് ഗു​​​​ജ​​​​റാ​​​​ത്തി​​​​നെ​​​​യാ​​​​ണ്. ഗു​​​​ജ​​​​റാ​​​​ത്തി​​​​ൽ ജ​​​​നി​​​​ച്ച ത​​​​ന്നെ ഉ​​​​ത്ത​​​​ർ​​​​പ്ര​​​​ദേ​​​​ശ് ദ​​​​ത്തെ​​​​ടു​​​​ത്തു. മാ​​​താ​​​​പി​​​​താ​​​​ക്ക​​​​ളെ മ​​​​ക​​​​ൻ ഒ​​​​രി​​​​ക്ക​​​​ലും വ​​​​ഞ്ചി​​​​ക്കി​​​​ല്ല- മോ​​​​ദി തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് റാ​​​​ലി​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.