കാഷ്മീർ മന്ത്രിസഭ ഇന്നു പുനഃസംഘടിപ്പിക്കും
Thursday, February 16, 2017 2:53 PM IST
ജ​​​മ്മു: ഒ​​​ന്പ​​​തു മാ​​​സം പ്രാ​​​യ മെ​​​ഹ്ബൂ​​​ബ മു​​​ഫ്തി മ​​​ന്ത്രി​​​സ​​​ഭ ഇ​​​ന്നു പു​​​നഃ​​​സം​​​ഘ​​​ടി​​​പ്പി​​​ക്കും. ഒ​​​ന്നോ ര​​​ണ്ടോ പി​​​ഡി​​​പി മ​​​ന്ത്രി​​​മാ​​​രെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തു​​​മെ​​​ന്നാ​​​ണ് അ​​​റി​​​യു​​​ന്ന​​​ത്. പി​​​ഡി​​​പി, ബി​​​ജെ​​​പി ക​​​ക്ഷി​​​ക​​​ൾ ത​​​മ്മി​​​ലു​​​ള്ള ധാ​​​ര​​​ണ​​​യ​​​നു​​​സ​​​രി​​​ച്ച് പി​​​ഡി​​​പി​​​ക്ക് 14 മ​​​ന്ത്രി​​​മാ​​​രും ബി​​​ജെ​​​പി​​​ക്ക് 11 മ​​​ന്ത്രി​​​മാ​​​രും ആ​​​കാം. നി​​​ല​​​വി​​​ൽ പി​​​ഡി​​​പി​​​ക്ക് 12 മ​​​ന്ത്രി​​​മാ​​​രാ​​​ണു​​​ള്ള​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.