കാഷ്മീരിൽ ഭീകരർ ബാങ്ക് കൊള്ളയടിച്ചു
Thursday, February 16, 2017 3:16 PM IST
ശ്രീ​​​ന​​​ഗ​​​ർ: തെ​​​ക്ക​​​ൻ കാ​​​ഷ്മീ​​​രി​​​ലെ ഷോ​​​പി​​​യാ​​​നി​​​ൽ ഭീ​​​ക​​​ര​​​ർ ബാ​​​ങ്ക് ശാ​​​ഖ കൊ​​​ള്ള​​​യ​​​ടി​​​ച്ച് ര​​​ണ്ടു ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം രൂ​​​പ ക​​​വ​​​ർ​​​ന്നു. ആ​​​യു​​​ധ​​​ധാ​​​രി​​​ക​​​ളാ​​​യ നാ​​​ലു പേ​​​രാ​​​ണ്തു​​​ർ​​​ക്‌​​​വാ​​​ൻ​​​ഗ​​​മി​​​ലെ ബാ​​​ങ്കി​​​ൽ ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. നോ​​​ട്ട് അ​​​സാ​​​ധു​​​വാ​​​ക്ക​​​ലി​​​നു ശേ​​​ഷം കാ​​​ഷ്മീ​​​രി​​​ൽ ബാ​​​ങ്ക് ക​​​വ​​​ർ​​​ച്ച വ​​​ർ​​​ധി​​​ച്ചി​​​രി​​​ക്കു​​​ക​​​യാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.