വികാസ് സ്വരൂപ് കാനഡയിലെ ഹൈക്കമ്മീഷണർ
വികാസ് സ്വരൂപ് കാനഡയിലെ ഹൈക്കമ്മീഷണർ
Thursday, February 16, 2017 3:16 PM IST
ന്യൂ​ഡ​ൽ​ഹി: വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യ വ​ക്താ​വും പ്ര​ശ​സ്ത സാ​ഹി​ത്യ​കാ​ര​നു​മാ​യ വി​കാ​സ് സ്വ​രൂ​പ്കാ​ന​ഡ​യി​ലെഇ​ന്ത്യ​ൻ ഹൈ​ ക്ക​മ്മീ​ഷ​ണ​റാ​യി നി​യ​മി​ത​നാ​യി. വി​ഷ്ണു പ്ര​കാ​ശി​നു പ​ക​ര​മാ​ണ് നി​യ​മ​നം.

മ​ന്ത്രാ​ല​യ​ത്തി​ൽ അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി റാ​ങ്കി​ലു​ള്ള സ്വ​രൂ​പ് 1986 ബാ​ച്ച് ഐ​എ​എ​സ് ഓ​ഫീ​സ​റാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ക്യൂ ​ആ​ൻ​ഡ് എ ​എ​ന്ന നോ​വ​ലി​ൽ​നി​ന്നാ​ണുസ്‌​ലം​ഡോ​ ഗ് മി​ ല്യ​ ന​യ​ർ സി​നി​മ​യു​ടെ ക​ഥ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.