കാഷ്മീരിൽ സംഘർഷം; സുരക്ഷാസേനയ്ക്കു നേരേ കല്ലേറ്
കാഷ്മീരിൽ സംഘർഷം; സുരക്ഷാസേനയ്ക്കു നേരേ കല്ലേറ്
Friday, February 17, 2017 2:45 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: ജ​​​​ാമി​​​​യ മ​​​​സ്ജി​​​​ദി​​​​ൽ​​​​നി​​​​ന്നു വെ​​​ള്ളി​​​യാ​​​ഴ്ച പ്രാ​​​​ർ​​​​ഥ​​​​ന ക​​​​ഴി​​​​ഞ്ഞി​​​​റ​​​​ങ്ങി​​​​യ ഒ​​​രു​​​കൂ​​​ട്ടം യു​​​​വാ​​​​ക്ക​​​​ൾ പാ​​​​ക് പ​​​​താ​​​​ക​​​​ക​​​​ളു​​​​മാ​​​​യി സു​​​​ര​​​​ക്ഷാ സേ​​​​ന​​​​യ്ക്കു നേ​​​​രേ ക​​​​ല്ലെ​​​​റി​​​​ഞ്ഞു. ഇ​​​​വ​​​​രെ തു​​​​ര​​​​ത്താ​​​​ൻ സൈ​​​​ന്യം ലാ​​​​ത്തി​​​​ച്ചാ​​​​ർ​​​​ജ് ന​​​​ട​​​​ത്തി. ക​​​​ണ്ണീ​​​​ർ​​​​വാ​​​​ത​​​​ക ഷെ​​​​ല്ലു​​​​ക​​​​ളും പ്ര​​​​യോ​​​​ഗി​​​​ച്ചു. വ​​​​ട​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലും തെ​​​​ക്ക​​​​ൻ കാ​​​​ഷ്മീ​​​​രി​​​​ലും യു​​​​വാ​​​​ക്ക​​​​ൾ സൈ​​​​നി​​​​ക​​​​രു​​​​മാ​​​​യി ഏ​​​​റ്റു​​​​മു​​​​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.