പ്രിയങ്കഗാന്ധിയുടെ മകനു ശസ്ത്രക്രിയ
Saturday, February 18, 2017 2:03 PM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​വ് പ്രി​​​​യ​​​​ങ്ക ഗാ​​​​ന്ധി​​​​യു​​​​ടെ മ​​​​ക​​​​ൻ റ​​​​യ്ഹാ​​​​ന് ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദി​​​​ലെ എ​​​​ൽ​​​​വി പ്ര​​​​സാ​​​​ദ് ക​​​​ണ്ണാ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ൽ ശ​​​​സ്ത്ര​​​​ക്രി​​​​യ ന​​​​ട​​​​ത്തി. വി​​​​ശ​​​​ദാം​​​​ശ​​​​ങ്ങ​​​​ൾ പു​​​​റ​​​​ത്തു​​​​വി​​​​ടാ​​​​ൻ ആ​​​​ശു​​​​പ​​​​ത്രി അ​​​​ധി​​​​കൃ​​​​ത​​​​ർ ത​​​​യാ​​​​റാ​​​​യി​​​​ല്ല. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ എ​​​ത്തി​​​യ റ​​​യ്ഹാ​​​ൻ ശ​​​സ്ത്രക്രി​​​യ​​​യ്ക്കു​​​ശേ​​​ഷം വൈ​​​കു​​​ന്നേ​​​രം ആ​​​ശു​​​പ​​​ത്രി വി​​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.