ബി​ജെ​പി എം​എ​ൽ​എ​യു​ടെ അശ്ലീല വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ
Sunday, February 19, 2017 11:26 AM IST
ഗോ​​ഹ​​ട്ടി: ആ​​സാം ബി​​ജെ​​പി എം​​എ​​ൽ​​എ​​ ഉ​ൾ​പ്പെ​ട്ട അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ളു​ടെ വീ​​ഡി​​യോ ടേ​​പ്പ് പു​​റ​​ത്ത്. എം​​എ​​ൽ​​എ ര​​മാ​​കാ​​ന്ത ദി​​യോ​​രി​​യു​​ടെ പേ​രി​ലു​ള്ള വീ​​ഡി​​യോ​​യാ​​ണു പു​​റ​​ത്താ​​യി​​രി​​ക്കു​​ന്ന​​ത്. അ​തേ​സ​മ​യം, സം​​ഭ​​വം ഗൂ​ഢാ​​ലോ​​ച​​ന​​യാ​​ണെ​​ന്ന് ര​​മാ​​കാ​​ന്ത ദി​​യോ​​രി പ്ര​​തി​​ക​​രി​​ച്ചു. മ​​ന്ത്രി​​സ​​ഭാ വി​​ക​​സ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ത​​ന്‍റെ പേ​​രും പ​​രി​​ഗ​​ണി​​ക്കു​​ന്നു​​ണ്ടെ​​ന്ന വാ​​ർ​​ത്ത​​ക​​ൾ പു​​റ​​ത്തു​​വ​​ന്ന​​തി​​നു പി​​ന്നാ​​ലെ​​യാ​​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ്ര​ച​രി​ച്ചു തു​ട​ങ്ങി​യ​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.


ഇ​തി​നു പി​ന്നി​ൽ ഗൂ​ഢാ​ലോ​ച​ന​യു​ണ്ട്. അ​ത് അ​ന്വേ​ഷി​ക്ക​ണം. ഇ​പ്പോ​ൾ പ്ര​ച​രി​ക്കു​ന്ന കാ​ര്യ​ങ്ങ​ളി​ൽ പ​​ങ്കു​​ണ്ടെ​​ന്നു തെ​​ളി​​യി​ച്ചാ​ൽ പാ​​ർ​​ട്ടി​​സ്ഥാ​​നം രാ​​ജി​​വ​​യ്ക്കു​​മെ​​ന്നും രാ​​ഷ്‌​ട്രീ​യ ജീ​​വി​​തം അ​​വ​​സാ​​നി​​പ്പി​​ക്കു​​മെ​​ന്നും ദി​​യോ​​രി പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.