ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജാം​ബ​ത്തി​സ്ത ഡി​ക്വാ​ത്രോ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​ജാം​ബ​ത്തി​സ്ത ഡി​ക്വാ​ത്രോ​യ്ക്കു സ്വീ​ക​ര​ണം ന​ൽ​കി
Sunday, February 19, 2017 11:26 AM IST
ന്യൂ​​ഡ​​ൽ​​ഹി: ഇ​​ന്ത്യ​​യി​​ലെ അ​​പ്പ​​സ്തോ​​ലി​​ക് ന്യൂ​​ണ്‍​ഷ്യോ ആ​​യി നി​​യ​​മി​​ത​​നാ​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് ഡോ. ​​ജാം​​ബ​​ത്തി​​സ്ത ഡി​​ക്വാ​​ത്രോ​​യ്ക്കു ഡ​​ൽ​​ഹി ചാ​​ണ​​ക്യ​​പു​​രി​​യി​​ലെ വ​​ത്തി​​ക്കാ​​ൻ എം​​ബ​​സി ചാ​​പ്പ​​ലി​​ൽ സ്വീ​​ക​​ര​​ണം ന​​ൽ​​കി.

ആ​​ർ​​ച്ച്ബി​​ഷ​​പ് ഡി​​ക്വാ​​ത്രോ​​യു​​ടെ കാ​​ർ​​മി​​ക​​ത്വ​​ത്തി​​ൽ ന​​ട​​ന്ന പ്ര​​ത്യേ​​ക ദി​​വ്യബ​​ലി​​യി​​ൽ വ​​ത്തി​​ക്കാ​​ൻ സ്ഥാ​​ന​​പ​​തി കാ​​ര്യാ​​ല​​യ​​ത്തി​​ലെ കൗ​​ണ്‍​സി​​ല​​ർ​​മാ​​രാ​​യ മോ​​ണ്‍. ഹെ​​ൻ​​റി എം. ​​ജ​​ഗോ​​ദ്സി​​സ്കി, മോ​​ണ്‍. തൂ​​മോ ടി. ​​വി​​ന്പാ​​രി, മോ​​ണ്‍. ഡോ. ​​മൗ​​റോ ല​​ല്ലി എ​​ന്നി​​വ​​രും പ​​ങ്കെ​​ടു​​ത്തു. തു​​ട​​ർ​​ന്നു ന​​ട​​ന്ന അ​​നു​​മോ​​ദ​​ന ച​​ട​​ങ്ങി​​ൽ വി​​വി​​ധ ക​​ത്തോ​​ലി​​ക്ക രാ​​ജ്യ​​ങ്ങ​​ളി​​ലെ അം​​ബാ​​സി​​ഡ​​ർ​​മാ​​രും വി​​ശ്വാ​​സി​​ക​​ളും പ​​ങ്കെ​​ടു​​ത്തു. ദീ​​പി​​ക​​യ്ക്കു​വേ​​ണ്ടി അ​​സോ​​സി​​യേ​​റ്റ് എ​​ഡി​​റ്റ​​റും ഡ​​ൽ​​ഹി ബ്യൂ​​റോ ചീ​​ഫു​​മാ​​യ ജോ​​ർ​​ജ് ക​​ള്ളി​​വ​​യ​​ലി​​ലും ആ​​ശം​​സ​​ക​​ൾ അ​​ർ​​പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.