റേഷൻ കാർഡിനുവേണ്ടി ക്യൂവിൽ നിന്നയാൾ കുഴഞ്ഞവീണു മരിച്ചു
Monday, February 20, 2017 2:49 PM IST
ഹൗ​​​റ: റേ​​​ഷ​​​ൻ കാ​​​ർ​​​ഡ് ഡി​​​ജി​​​റ്റ​​​ൽ സം​​വി​​ധാ​​ന​​ത്തി​​ലേ​​​ക്കു മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള അ​​​പേ​​​ക്ഷ ന​​​ല്കു​​​ന്ന​​​തി​​​നാ​​​യി ഫു​​​ഡ് സ​​​പ്ലൈ ഒാ​​​ഫീ​​​സി​​​നു മു​​​ന്നി​​​ൽ ക്യൂ ​​​നി​​​ന്ന​​​യാ​​​ൾ കു​​​ഴ​​​ഞ്ഞു വി​​​ണു മ​​​രി​​​ച്ചു. പ​​​ശ്ചി​​​മ ബം​​​ഗാ​​​ളി​​​ലെ ഹൗ​​​റ ജി​​​ല്ല​​​യി​​​ലെ ഉ​​​ലു​​​ബേ​​​രി​​​യ​​​യി​​​ൽ ഹ​​​ക്കിം അ​​​ലി മാ​​​ലി​​​ക്(42) എ​​​ന്ന​​​യാ​​​ളാ​​​ണു മ​​​രി​​​ച്ച​​​ത്.

ഇ​​​ന്ന​​​ലെ ഉ​​​ച്ച​​ക​​ഴി​​​ഞ്ഞാ​​​ണ് സം​​​ഭ​​​വം. കാ​​​ർ​​​ഡ് മാ​​​റ്റു​​​ന്ന​​​തി​​​നു​​​ള്ള തി​​​ര​​​ക്കി​​​നെ തു​​​ട​​​ർ​​​ന്ന് മൂ​​​ന്ന് മ​​​ണി​​​ക്കൂ​​​റി​​​ല​​​ധി​​​കം ക്യൂ​​​വി​​​ൽ നി​​​ന്ന ഹ​​​ക്കീം മാ​​​ലി​​​ക്ക് കു​​​ഴ​​​ഞ്ഞു വീ​​​ഴു​​​ക​​​യാ​​​യി​​​രു​​​ന്നു. തു​​​ട​​​ർ​​​ന്ന് ക്യൂ​​​വി​​​ലു​​​ണ്ടാ​​​യി​​​രു​​​ന്ന​​​വ​​​ർ ചേ​​​ർ​​​ന്ന് സ​​​മീ​​​പ​​​ത്തു​​​ള്ള ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ചെ​​​ങ്കി​​​ലും ജീ​​​വ​​​ൻ ര​​​ക്ഷി​​​ക്കാ​​​നാ​​​യി​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.