സയീദിനെ ഭീകരരുടെ പട്ടികയിൽ ഉൾപ്പെടുത്തിയത് യുക്തിസഹമായ നടപടി
Monday, February 20, 2017 2:49 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ സൂ​​​​ത്ര​​​​ധാ​​​​ര​​​​ൻ ഹാ​​​​ഫി​​​​സ് സ​​​​യീ​​​​ദി​​​​നെ ഭീ​​​​ക​​​​ര​​​​രു​​​​ടെ പ​​​​ട്ടി​​​​ക​​​​യി​​​​ൽ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തി​​​​യ പാ​​​​ക് ന​​​​ട​​​​പ​​​​ടി യു​​​​ക്തി​​​​സഹ​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യെ​​​ന്ന് ഇ​​​​ന്ത്യ.

ഹാ​​​​ഫീ​​​​സ് സ​​​​യീ​​​​ദ് അ​​​​ന്താ​​​​രാ​​​​ഷ്‌​​​​ട്ര ഭീ​​​​ക​​​​ര​​​​നും മും​​​​ബൈ ഭീ​​​​ക​​​​രാ​​​​ക്ര​​​​മ​​​​ണ​​​​ത്തി​​​​ന്‍റെ സൂ​​​​ത്ര​​​​ധാ​​​​ര​​​​നു​​​​മാ​​​​ണ്. പാ​​​​ക്കി​​​​സ്ഥാ​​​​ന്‍റെ അ​​​​യ​​​​ൽ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ല​​​​ഷ്ക​​​​ർ, ജ​​​​മാ​​​​ത്ത് ഉ​​​​ദ്‌​​​​വ തു​​​​ട​​​​ങ്ങി​​​​യ ഭീ​​​​ക​​​​ര​​​​സം​​​​ഘ​​​​ട​​​​ന​​​​ക​​​​ളി​​​​ലൂ​​​​ടെ ആ​​​​ക്ര​​​​മ​​​​ണം ന​​​​ട​​​​ത്തു​​​​ന്ന​​​​താ​​​​ണ് അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ രീ​​​​തി​​​​യെ​​​​ന്നും വി​​​​ദേ​​​​ശ​​​​കാ​​​​ര്യ മ​​ന്ത്രാ​​ല​​യം ​​വ​​​​ക്താ​​​​വ് വി​​​​കാ​​​​സ് സ്വ​​​​രൂ​​​​പ് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.