എസ്പി വനിതാ വിഭാഗം നേതാവിനെ പുറത്താക്കി
Tuesday, February 21, 2017 2:20 PM IST
ല​​​ക്നോ: സ​​​മാ​​​ജ്‌​​​വാ​​​ദി പാ​​​ർ​​​ട്ടി​​​യു​​​ടെ വ​​​നി​​​താ ​​​വി​​​ഭാ​​​ഗ​​​മാ​​​യ മ​​​ഹി​​​ളാ സ​​​ഭ​​​യു​​​ടെ ദേ​​​ശീ​​​യ​​​പ്ര​​​സി​​​ഡ​​​ന്‍റ് ര​​​ഞ്ജ​​​ന ബാ​​​ജ്പേ​​​യി​​​യെ പാ​​​ർ​​​ട്ടി​​​യി​​​ൽ നി​​​ന്നു പു​​​റ​​​ത്താ​​​ക്കി. പാ​​​ർ​​​ട്ടി​​​വി​​​രു​​​ദ്ധ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളു​​​ടെ പേ​​​രി​​​ലാ​​​ണു ന​​​ട​​​പ​​​ടി​​​യെ​​​ന്നു സം​​​സ്ഥാ​​​ന​പ്ര​​​സി​​​ഡ​​​ന്‍റ് ന​​​രേ​​​ഷ് ഉ​​​ത്തം അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.