സമഗ്രാന്വേഷണം വേണം: ചെന്നിത്തല
സമഗ്രാന്വേഷണം വേണം: ചെന്നിത്തല
Tuesday, February 21, 2017 2:20 PM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ൽ പ്ര​മു​ഖ ച​ല​ച്ചി​ത്ര താ​ര​ത്തി​നെ​തി​രെ ഉ​ണ്ടാ​യ അ​ക്ര​മ​ത്തി​നു പി​ന്നി​ലെ ദു​രൂ​ഹ​ത​യെ​ക്കു​റി​ച്ചു സ​മ​ഗ്രാ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നു പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​ര​ള​ത്തി​ലെ ക്ര​മ​സ​മാ​ധാ​ന നി​ല പു​നഃ​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും മ​ണി​പ്പൂ​ർ ത​ല​സ്ഥാ​ന​മാ​യ ഇം​ഫാ​ലി​ൽ അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

ക്വ​ട്ടേ​ഷ​ൻ സം​ഘ​ങ്ങ​ളും ക്രി​മി​ന​ലു​ക​ളും ഗു​ണ്ടാ അ​ക്ര​മ​ങ്ങ​ളും അ​ര​ങ്ങു​വാ​ഴു​ന്ന അ​വ​സ്ഥ​യാ​ണു കേ​ര​ള​ത്തി​ലു​ള്ള​തെ​ന്നു ചെ​ന്നി​ത്ത​ല ആ​രോ​പി​ച്ചു. താ​ര​ത്തി​നു നേ​രി​ടേ​ണ്ടി വ​ന്ന പ്ര​യാ​സ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു ധാ​രാ​ളം ദു​രൂ​ഹ​ത​ക​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​തി​ന്‍റെ പി​ന്നി​ൽ ആ​രാ​ണെ​ന്നു ക​ണ്ടെ​ത്ത​ണം. ച​ല​ച്ചി​ത്ര രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന​യാ​ൾ​ക്ക് ഇ​തു​പോ​ലൊ​രു അ​നു​ഭ​വം ഉ​ണ്ടാ​യാ​ൽ സാ​ധാ​ര​ണ​ക്കാ​രു​ടെ കാ​ര്യം എ​ന്താ​യി​രി​ക്കും? അ​ക്ര​മ​ത്തി​നു പി​ന്നി​ലു​ള്ള ശ​ക്തി​ക​ളെ നി​യ​മ​ത്തി​നു​മു​ന്നി​ൽ കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ചെ​ന്നി​ത്ത​ല ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.