ആസാമിൽ പത്താംക്ലാസിലെ ചോദ്യപേപ്പർ ചോർന്നു; ജുഡീഷൽ അന്വേഷണം
Tuesday, February 21, 2017 2:20 PM IST
ഗോ​​​​ഹ​​​​ട്ടി: പ​​​​ത്താം​​​​ക്ലാ​​​​സ് പ​​​​രീ​​​​ക്ഷ​​​​യി​​​​ലെ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റു​​​​ക​​​​ൾ ചോ​​​​ർ​​​​ന്ന​​​തു റി​​​​ട്ട​​​​യേ​​​​ഡ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി അ​​​​ന്വേ​​​​ഷി​​​ക്കു​​​മെ​​​ന്ന് ആ​​​​സാം സ​​​​ർ​​​​ക്കാ​​​​ർ. ഇ​​​​പ്പോ​​​​ൾ ന​​ട​​ന്നു​​വ​​രു​​ന്ന പ​​​​രീ​​​​ക്ഷ പൂ​​​​ർ​​​​ത്തി​​​​യാ​​​​യ​​​​ശേ​​​​ഷം അ​​​​ന്വേ​​​​ഷ​​​​ണം ന​​​​ട​​​​ത്താ​​​​നാ​​​​ണു തീ​​​​രു​​​​മാ​​​​ന​​​​മെ​​​​ന്നു വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​മ​​​​ന്ത്രി ഹി​​​​മ​​​​ന്ദ​​​​വി​​​​ശ്വ​​​​ശ​​​​ർ​​​​മ അ​​​​റി​​​​യി​​​​ച്ചു. വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​​വ​​​​കു​​​​പ്പി​​​​ൽ നി​​​​ന്ന് ത​​​​ന്നെ ഒ​​​​ഴി​​​​വാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു മു​​​​ഖ്യ​​​​മ​​​​ന്ത്രി സ​​​​ർ​​​​വാ​​​​ന​​​​ന്ദ സോ​​​​നോ​​​​വാ​​​​ളി​​​​നോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ടെ​​​​ന്നും മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു.

24 നും ​​​​മാ​​​​ർ​​​​ച്ച് ഏ​​​​ഴി​​​​നും നി​​​​ശ്ച​​​​യി​​​​ച്ചി​​​​രു​​​​ന്ന സാ​​​​മൂ​​​​ഹ്യ​​​​പാ​​​​ഠം, ഭാ​​​​ഷാ പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റു​​​​ക​​​​ൾ ചൊ​​​​വ്വാ​​​​ഴ്ച ന​​​​ട​​​​ക്കു​​​​ന്ന ക​​​​ണ​​​​ക്കു​​​​പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ വി​​​​ത​​​​ര​​​​ണം ചെ​​​​യ്ത​​​​താ​​​​ണു പ്ര​​​​ശ്ന​​​​മാ​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.