മഹാരാഷ്‌ട്ര തദ്ദേശഭരണ തെരഞ്ഞെടുപ്പ്: മുംബൈയിൽ റിക്കാർഡ് പോളിംഗ്
മഹാരാഷ്‌ട്ര തദ്ദേശഭരണ തെരഞ്ഞെടുപ്പ്: മുംബൈയിൽ റിക്കാർഡ് പോളിംഗ്
Tuesday, February 21, 2017 2:37 PM IST
മും​​​​​​ബൈ: ബൃ​​​​​​ഹാ​​​​​​ൻ​​​​ മും​​​​​​ബൈ മു​​​​​​നി​​​​​​സി​​​​​​പ്പ​​​​​​ൽ കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​​​​​ൻ ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 10 കോ​​​​​​ർ​​​​​​പ​​​​​​റേ​​​​​​ഷ​​നു​​ക​​ളി​​ലേ​​ക്കും 11 ജി​​​​​​ല്ലാ പ​​​​​​രി​​​​​​ഷ​​​​​​ത്തു​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും 118 പ​​​​​​ഞ്ചാ​​​​​​യ​​​​​​ത്ത് സ​​​​​​മി​​​​​​തി​​​​​​ക​​​​​​ളി​​​​​​ലേ​​​​​​ക്കും ഇ​​​​​​ന്ന​​​​​​ലെ ന​​​​​​ട​​​​​​ന്ന തെ​​​​​​ര​​​​​​ഞ്ഞെ​​​​​​ടു​​​​​​പ്പി​​​​​​ൽ ക​​​ന​​​ത്ത പോ​​​ളിം​​​ഗ്.

മും​​​​​​ബൈ​​​​​​യി​​​​​​ലാ​​​​​​ണു റി​​​​​​ക്കാ​​​​​​ർ​​​​​​ഡ് പോ​​​​​​ളിം​​​​​​ഗ്, 52.17%. മ​​​​​​റ്റി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ലെ പോ​​​​​​ളിം​​​​​​ഗ് ശ​​​​​​ത​​​​​​മാ​​​​​​നം: താ​​​​​​നെ 53.11%, ഉ​​​​​​ൽ​​​​​​ഹാ​​സ് ന​​​​​​ഗ​​​​​​ർ 46.83%, നാ​​​​​​സി​​​​​​ക് 52.63%, പൂ​​​​​​ന 49.52%, പ്രിം​​​​​​പി-​​​​​​ചി​​​​​​ഞ്ച്‌​​​​​​വാ​​​​​​ദ് 51.86%, സോ​​​​​​ളാ​​​​​​പു​​​​​​ർ 44%, അ​​​​​​ലോ​​​​​​ക 51.62%, അ​​​​​​മ​​​​​​രാ​​​​​​വ​​​​​​തി 42.39%, നാ​​​​​​ഗ്പു​​​​​​ർ 49.95% എ​​ന്നി​​ങ്ങ​​നെ​​യാ​​ണു മ​​റ്റി​​ട​​ങ്ങ​​ളി​​ലെ പോ​​ളിം​​ഗ്. 23 നാ​​​​​​ണു വോ​​​​​​ട്ടെ​​​​​​ണ്ണ​​​​​​ൽ. 2275 സ്ഥാ​​​​​​നാ​​​​​​ർ​​​​​​ഥി​​​​​​ക​​​​​​ളാ​​​​​​ണു മ​​​​​​ത്സ​​​​​​ര​​​​​​രം​​​​​​ഗ​​​​​​ത്തു​​​​​​ണ്ടാ​​​​​​യി​​​​​​രു​​​​​​ന്ന​​​​​​ത്. 1.95 കോ​​​​​​ടി ആ​​​​​​ളു​​​​​​ക​​​​​​ളാ​​​​​​ണ് ഇ​​​​​​വ​​​​​​രു​​​​​​ടെ വി​​​​​​ധി നി​​​​​​ർ​​​​​​ണ​​​​​​യി​​​​​​ച്ച​​​​​​ത്. സ​​​​​ർ​​​​​ക്കാ​​​​​രി​​​​​ന്‍റെ പ്ര​​​​​വ​​​​​ർ​​​​​ത്ത​​​​​ന​​​​​ങ്ങ​​​​​ളു​​​​​ടെ വി​​​​​ല​​​​​യി​​​​​രു​​​​​ത്ത​​​​​ലാ​​​​​കും തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​പ്പെ​​​​​ന്ന് മു​​​​​​ഖ്യ​​​​​​മ​​​​​​ന്ത്രി ദേ​​​​​​വേ​​​​​​ന്ദ്ര ഫ​​​​​​ഡ്നാ​​​​​​വി​​​​​​സ് പ​​​​​റ​​​​​ഞ്ഞു.​​​


റെ​​​​​​യി​​​​​​ൽ​​​​​​വേ മ​​​​​​ന്ത്രി സു​​​​​​രേ​​​​​​ഷ് പ്ര​​​​​​ഭു, കേ​​​​​​ന്ദ്ര ഗ​​​​​​താ​​​​​​ഗ​​​​​​ത മ​​​​​​ന്ത്രി നി​​​​​​തി​​​​​​ൽ ഗ​​​​​​ഡ്ക​​​​​​രി, പ​​​​​​രി​​​​​​സ്ഥി​​​​​​തി മ​​​​​​ന്ത്രി പ്ര​​​​​​കാ​​​​​​ശ് ജാ​​​​​​വ​​​​​​ഡേ​​​​​​ക്ക​​​​​​ർ എ​​​​​​ന്നി​​​​​​വ​​​​​​ർ മും​​​​​​ബൈ, നാ​​​​​​ഗ്പു​​​​​​ർ, പൂ​​​​​​ന എ​​​​​​ന്നി​​​​​​വി​​​​​​ട​​​​​​ങ്ങ​​​​​​ളി​​​​​​ൽ സ​​​​​​മ്മ​​​​​​തി​​​​​​ദാ​​​​​​നം വി​​​​​​നി​​​​​​യോ​​​​​​ഗി​​​​​​ച്ചു. ബി​​​​​​ജെ​​​​​​പി എം​​​​​​പി​​​​​​യും ന​​​​​​ടി​​​​​​യു​​​​​​മാ​​​​​​യ ഹേ​​​​​​മ​​​​​​മാ​​​​​​ലി​​​​​​നി, സി​​​​​​നി​​​​​​മാ​​​​​​താ​​​​​​ര​​​​​​ങ്ങ​​​​​​ളാ​​​​​​യ ഷാ​​​​​​രു​​​​​​ഖ് ഖാ​​​​​​ൻ, രേ​​​​​​ഖ, ര​​​​​​ൺ​​​​​​ബീ​​​​​​ർ​​​​​​സിം​​​​​​ഗ്, ജോ​​​​​​ൺ ഏ​​​​​​ബ്ര​​​​​​ഹാം തു​​​​​​ട​​​​​​ങ്ങി​​​​​​യ​​​​​​വ​​​​​​രും വോ​​​​​​ട്ട് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി. വോ​​​​​​ട്ട് ബ​​​​​​ഹി​​​​​​ഷ്ക​​​​​​രി​​​​​​ക്കാ​​​​​​നു​​​​​​ള്ള ന​​​​​​ക്സ​​​​​​ലു​​​​​​ക​​​​​​ളു​​​​​​ടെ ആ​​​​​​ഹ്വാ​​​​​​ന​​​​​​ത്തെ​​​​​​ത്തു​​​​​​ട​​​​​​ർ​​​​​​ന്ന് ഗ​​​​​​ഡ്ചി​​​​​​രോ​​​​​​ലി​​​​​​യി​​​​​​ൽ ആ​​​​​​രും വോ​​​​​​ട്ട് രേ​​​​​​ഖ​​​​​​പ്പെ​​​​​​ടു​​​​​​ത്തി​​​​​​യി​​​​​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.