14 മെഡിക്കൽ ഉപകരണങ്ങൾക്കു വിലനിയന്ത്രണം
Tuesday, February 21, 2017 3:33 PM IST
ന്യൂ​ഡ​ൽ​ഹി: കൊറോണറി സ്റ്റെ​ന്‍റു​ക​ളു​ടെ വി​ല ഗ​ണ്യ​മാ​യി കു​റ​ച്ച​തി​നു പി​ന്നാ​ലെ 14 മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ല കൂ​ടി കു​റ​യ്ക്കും. ഓ​ർ​ത്തോ​പീ​ഡി​ക് ഇം​പ്ലാ​ന്‍റ്സ്, ഇ​ൻ​ട്രാ​കു​ല​ർ ലെ​ൻ​സു​ക​ൾ, കൃ​ത്രി​മ ഹൃ​ദ​യ വാ​ൽ​വ് തു​ട​ങ്ങി സി​റി​ഞ്ചു​ക​ൾ, സൂ​ചി​ക​ൾ, ക​ത്തീ​റ്റേ​ഴ്സ് എ​ന്നി​വ​യു​ടെ വി​ല​യും അ​ടു​ത്ത മാ​സം കു​റ​യ്ക്കും. ഇ​വ​യു​ടെ വി​ല കു​റ​യ്ക്കു​ന്ന​തു സം​ബ​ന്ധി​ച്ചു​ള്ള ന​ട​പ​ടി​ക​ൾ നാ​ഷ​ണ​ൽ ഫാ​ർ​മ​സ്യൂ​ട്ടി​ക്ക​ൽ പ്രൈ​സിം​ഗ് അ​ഥോ​റി​റ്റി (എ​ൻ​പി​പി​എ) ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.


വി​ല നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​യു​ടെ നി​ർ​മാ​താ​ക്ക​ളോ​ട് വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ വി​ശ​ദ വി​വ​ര​ങ്ങ​ൾ ഹാ​ജ​രാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്ന് എ​ൻ​പി​പി​എ ചെ​യ​ർ​മാ​ൻ ഭു​പേ​ന്ദ്ര സിം​ഗ് വ്യ​ക്ത​മാ​ക്കി.
ഇ​തു സം​ബ​ന്ധി​ച്ചു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി​ക്കു കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്ന് അദ്ദേഹം പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.