പ​ന്നി​പ്പ​നി: മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ചു
Wednesday, February 22, 2017 12:52 PM IST
കോ​യ​ന്പ​ത്തൂ​ർ: പ​ന്നി​പ്പ​നി ബാ​ധ​യെ തു​ട​ർ​ന്നു പോ​സ്റ്റു​മാ​ൻ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ കൂ​ടി മ​രി​ച്ചു. വ​ട​വ​ള്ളി പി.​എ​ൻ.​പു​തൂ​ർ ശ്രീ​ധ​ര​ൻ (47), കെ.​ജി.​ചാ​വ​ടി ഭ​ഗ​വ​തി (57), ഉ​രു​വാ​ണ്ടാം​പാ​ള​യം അ​സ​ന്താ​മേ​രി (45) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

കു​റ​ച്ചു​ദി​വ​സം​മു​ന്പാ​ണ് പ​ന്നി​പ്പ​നി ബാ​ധി​ത​രാ​യി മൂ​ന്നു​പേ​രെ​യും ആ​ശു​പ​ത്രി സ്പെ​ഷ​ൽ വാ​ർ​ഡി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ജി​ല്ല​യി​ലെ പ​ന്നി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണം ഇ​തോ​ടെ 37 ആ​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.