മലയാളി വൈദികൻ ഹൃദയാഘാതം മൂലം മരിച്ചു
മലയാളി വൈദികൻ ഹൃദയാഘാതം മൂലം മരിച്ചു
Wednesday, February 22, 2017 2:30 PM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ മ​ല​യാ​ളി വൈ​ദി​ക​ൻ ഹൃ​ദ​യ​ഘാ​തം മൂ​ലം മ​രി​ച്ചു. ഫ​രീ​ദാ​ബാ​ദ് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി വി​കാ​രി ഫാ. ​ ലാ​ൽ ജോ​സ​ഫ് (48) ആ​ണ് അ​ന്ത​രി​ച്ച​ത്. റൊ​ഹ്ത​ക്, ഡ​ൽ​ഹി ക​ന്‍റോ​ണ്‍മെ​ന്‍റ് ഇ​ട​വ​ക​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. 1991ൽ ​ഡ​ൽ​ഹി​യിലെത്തിയ ഇ​ദ്ദേ​ഹം 2007ലാ​ണ് വൈ​ദി​ക പ​ട്ടം സ്വീ​ക​രി​ച്ച​ത്.

ഞാ​യ​റാ​ഴ്ച നെ​ഞ്ചു​വേ​ദ​ന​യെ​ത്തു​ട​ർ​ന്ന് അ​ദ്ദേ​ഹ​ത്തെ ആ​ദ്യം ഫോ​ർ​ട്ടി​സ് ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ഓ​ഖ്ല ഹോ​ളി ഫാ​മി​ലി ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.


കോ​ട്ട​പ്പു​റം കോ​ട്ടു​വ​ള്ളി പ​രേ​ത​നാ​യ മു​ട്ടു​ങ്ക​ൽ ജോ​സ​ഫി​ന്‍റെ​യും മേ​രി​യു​ടെ​യും മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ ജോ​ണ്‍ ജോ​സ​ഫ്, ജെ​റോം ജോ​സ​ഫ്, പ​രേ​ത​നാ​യ ആ​ന്‍റ​ണി, സി​സ്റ്റ​ർ സി​സി​ൽ റോ​സ് സി​എ​സ്എ​സ്ടി, സി​സ്റ്റ​ർ ഫ്ളോ​റി ജോ​സ​ഫ് സി​ടി​സി, ജോ​ളി ജോ​സ​ഫ്. സം​സ്കാ​രം കോ​ട്ടു​വ​ള്ളി സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി​യി​ൽ 3.30നു ​ന​ട​ക്കും. ഡ​ൽ​ഹി അ​തി​രൂ​പ​ത​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ചാ​ൻ​സി​ല​ർ ഫാ. ​മാ​ത്യു കോ​യി​ക്ക​ൽ മൃ​ത​ദേ​ഹ​ത്തെ അ​നു​ഗ​മി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.