നടിക്കു നേരെയുള്ള ആക്രമണം: കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നു കേന്ദ്രം
നടിക്കു നേരെയുള്ള ആക്രമണം: കൂടുതൽ വിവരങ്ങൾ ശേഖരിക്കുമെന്നു കേന്ദ്രം
Wednesday, February 22, 2017 2:30 PM IST
ന്യൂ​ഡ​ൽ​ഹി: ന​ടി ക്രൂ​ര​മാ​യി ആ​ക്ര​മി​ക്ക​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​മെ​ന്നും സി​നി​മാ രം​ഗ​ത്തെ ആ​ശ​ങ്ക​പ്പെ​ടു​ത്തു​ന്ന വ​സ്തു​ത​ക​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും കേ​ന്ദ്ര​മ​ന്ത്രി വെ​ങ്ക​യ്യ നാ​യി​ഡു. ഇ​ക്കാ​ര്യം ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യ കേ​ര​ള കോ​ണ്‍ഗ്ര​സ് ചെ​യ​ർ​മാ​ൻ പി.​സി തോ​മ​സി​നോ​ടാ​ണ് ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ മ​ന്ത്രി വ്യ​ക്ത​മാ​ക്കി​യ​ത്. സം​ഭ​വ​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പി.​സി തോ​മ​സ് മ​ന്ത്രി​ക്കു നി​വേ​ദ​ന​വും ന
​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.