എടിഎം സർവീസ് ചാർജ് കൊള്ളയെന്നു പുതുശേരി
എടിഎം സർവീസ് ചാർജ് കൊള്ളയെന്നു പുതുശേരി
Thursday, February 23, 2017 2:53 PM IST
ന്യൂ​ഡ​ൽ​ഹി: എ​ടി​എം ഉ​പ​യോ​ഗ​ത്തി​ന്‍റെ പേ​രി​ലു​ള്ള ബാ​ങ്കു​ക​ളു​ടെ സ​ർ​വീ​സ് ചാ​ർ​ജ് കൊ​ള്ള അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​സ​ഫ് എം. ​പു​തു​ശേ​രി എ​ക്സ് എം​എ​ൽ​എ.

നോ​ട്ട് നി​രോ​ധ​ന​ത്തി​ന്‍റെ പേ​രി​ൽ കേ​ന്ദ്ര​സ​ർ​ക്കാ​രും റി​സ​ർ​വ് ബാ​ങ്കും ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രെ ഇ​തി​ന്‍റെ പേ​രി​ൽ പി​ഴി​യു​ന്ന​തു ക്രൂ​ര​ത​യാ​ണ്. ബാ​ങ്കു​ക​ൾ ഏ​ർ​പ്പെ​ടു​ത്തി​യ എ​ടി​എം സ​ർ​വീ​സ് ചാ​ർ​ജ് നി​ല​വി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണാ​യി അ​വ​സാ​നി​ക്കു​ന്ന​തു വ​രെ​യെ​ങ്കി​ലും പി​ൻ​വ​ലി​ക്ക​ണം- റി​സ​ർ​വ് ബാ​ങ്ക് ഗ​വ​ർ​ണ​ർ ഉൗ​ർ​ജി​ത് പ​ട്ടേ​ലി​ന് അ​യ​ച്ച ക​ത്തി​ൽ പു​തു​ശേ​രി ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.