മണിപ്പൂരിൽ ഏറ്റുമുട്ടൽ: തീവ്രവാദിയും ഗ്രാമീണനും കൊല്ലപ്പെട്ടു
Thursday, February 23, 2017 2:53 PM IST
ഇം​​​​ഫാ​​​​ൽ: എ​​​​ൻ‌​​​​എ​​​​സ്‌​​​​സി​​​​എ​​​​ൻ-​​​​ഐ​​​​എം തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും പ​​​​ട്ടാ​​​​ള​​​​വും ത​​​​മ്മി​​​​ലു​​​​ണ്ടാ​​​​യ ഏ​​​​റ്റു​​​​മു​​​​ട്ട​​​​ലി​​​​ൽ ഒ​​​​രു തീ​​​​വ്ര​​​​വാ​​​​ദി​​​​യും ഒ​​​​രു ഗ്രാ​​​​മീ​​​​ണ​​​​നും കൊ​​​​ല്ല​​​​പ്പെ​​​​ട്ടു. നോ​​​​നി ജി​​​​ല്ല​​​​യി​​​​ലെ ഖൗ​​​​പം ഗ്രാ​​​​മ​​​​ത്തി​​​​ലാ​​​​ണ് ഏ​​​​റ്റു​​​​മു​​​​ട്ട​​​​ൽ ഉ​​​​ണ്ടാ​​​​യ​​​​ത്. തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ൾ ഒ​​​​ളി​​​​ച്ചി​​​​രു​​​​പ്പു​​​​ണ്ടെ​​​​ന്ന വി​​​​വ​​​​ര​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് സൈ​​​​ന്യം പു​​​​ല​​​​ർ​​​​ച്ചെ​​​​യാ​​​​ണ് തെ​​​​ര​​​​ച്ചി​​​​ൽ ന​​​​ട​​​​ത്തി​​​​യ​​​​ത്. സൈ​​​​ന്യ​​​​വും തീ​​​​വ്ര​​​​വാ​​​​ദി​​​​ക​​​​ളും ത​​​​മ്മി​​​​ൽ ന​​​​ട​​​​ന്ന വെ​​​​ടി​​​​വ​​​​യ്പി​​ലാ​​​​ണ് ഗ്രാ​​​​മീ​​​​ണൻ കൊല്ലപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.