ജയലളിതയുടെ സ്വത്തിന് അവകാശവാദവുമായി സഹോദരപുത്രൻ
ജയലളിതയുടെ സ്വത്തിന് അവകാശവാദവുമായി സഹോദരപുത്രൻ
Friday, February 24, 2017 2:19 PM IST
ചെ​​​​ന്നൈ: മു​​​​ൻ മു​​​​ഖ്യ​​​​മ​​​​ന്ത്രി ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ സ്വ​​​​ത്തി​​​​ന് അ​​​​വ​​​​കാ​​​​ശ​​​​വാ​​​​ദ​​​​വു​​​​മാ​​​​യി സ​​​​ഹോ​​​​ദ​​​​ര​​​​പു​​​​ത്ര​​​​ൻ ദീ​​​​പ​​​​ക് ജ​​​​യ​​​​കു​​​​മാ​​​​ർ രം​​​​ഗ​​​​ത്ത്. ജ​​​​യ​​​​ല​​​​ളി​​​​ത​​​​യു​​​​ടെ ഔ​​​​ദ്യോ​​​​ഗി​​​​ക വ​​​​സ​​​​തി​​​​യാ​​​​യ പോയസ് ഗാർഡ നിലെ വേ​​​​ദ​​​​നി​​​​ല​​​​യം ബം​​​​ഗ്ലാ​​​​വ് ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ന്ന സ്ഥ​​​​ലം ത​​​​നി​​​​ക്കും സ​​​​ഹോ​​​​ദ​​​​രി​​​​ക്കു​​​​മാ​​​​യാ​​​​ണ് ജ​​​​യ​​​​ല​​​​ളി​​​​ത പ​​​​കു​​​​ത്തു​​​​ന​​​​ല്കാ​​​​ൻ തീ​​​​രു​​​​മാ​​​​നി​​​​ച്ചി​​​​രു​​​​ന്ന​​​​തെ​​​​ന്നും ശ​​​​ശി​​​​ക​​​​ല​​​​യ്ക്കൊ​​​പ്പ​​​മു​​​ണ്ടാ​​​യി​​​രു​​​ന്ന ദീ​​​​പ​​​​ക് പ​​​​റ​​​​ഞ്ഞു. ശ​​​​ശി​​​​ക​​​​ല അ​​ണ്ണാ ​​ഡി​​​​എം​​​​കെ പാ​​​​ർ​​​​ട്ടി​​​​യു​​​​ടെ ജ​​​ന​​​റ​​​ൽ​​​സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി കാ​​​ണാ​​​ൻ ജ​​​​ന​​​​ങ്ങ​​​​ൾ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല.


ടി.​​​​ടി.​​​​വി. ദി​​​​ന​​​​ക​​​​ര​​​​നെ പാ​​​​ർ​​​​ട്ടി ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​ക്കി​​​​യ​​​​തി​​​​ൽ പാ​​​​ർ​​​​ട്ടി അ​​​​ണി​​​​ക​​​​ൾ അ​​​​സ​​​​ന്തു​​​​ഷ്ട​​​​രാ​​​​ണെ​​​​ന്നും ദീ​​​​പ​​​​ക് പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.