ബിഎസ്എസ്‌സി ചെയർമാൻ സുധീർകുമാർ അറസ്റ്റിൽ
ബിഎസ്എസ്‌സി ചെയർമാൻ സുധീർകുമാർ അറസ്റ്റിൽ
Friday, February 24, 2017 2:19 PM IST
പാ​​​​റ്റ്ന: ക്ല​​​​റി​​​​ക്ക​​​​ൽ ത​​​​സ്തി​​​​ക​​​​യി​​​​ലേ​​​​ക്കു​​​​ള്ള റി​​​​ക്രൂ​​​​ട്ട്മെ​​​​ന്‍റ് പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ന്ന​​​​തു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ൽ ബി​​​​ഹാ​​​​ർ സ്റ്റാ​​​​ഫ് സെ​​​​ല​​​​ക്‌​​​​ഷ​​​​ൻ ക​​​​മ്മീ​​​​ഷ​​​​ൻ ചെ​​​​യ​​​​ർ​​​​മാ​​​​ൻ സു​​​​ധീ​​​​ർ​​​​കു​​​​മാ​​​​റി​​​​നെ​​​​യും ബ​​​​ന്ധു​​​​ക്ക​​​​ളാ​​​​യ നാ​​​​ലു​​​​പേ​​​​രെ​​​​യും പ്ര​​​​ത്യേ​​​​ക അ​​​​ന്വേ​​​​ഷ​​​​ണ സം​​​​ഘം ഇ​​​​ന്ന​​​​ല അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. ജാ​​​​ർ​​​​ഖ​​​​ണ്ഡി​​​​ലെ ഹ​​​​സാ​​​​രി​​​​ബാ​​​​ഗ് ജി​​​​ല്ല​​​​യി​​​​ൽ​​​​നി​​​​ന്നാ​​​​ണ് സു​​​​ധീ​​​​ർ​​​​കു​​​​മാ​​​​ർ അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

സു​​​​ധീ​​​​ർ​​​​കു​​​​മാ​​​​റി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തി​​​​ൽ ഐ​​​​എ​​​​എ​​​​സ് ഓ​​​​ഫീ​​​​സേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ പ്ര​​​​തി​​​​ഷേ​​​​ധി​​​​ച്ചു. വാ​​​​റ​​​​ന്‍റി​​​​ല്ലാ​​​​തെ​​​​യാ​​​​യി​​​​രു​​​​ന്നു അ​​​​റ​​​​സ്റ്റ്. അ​​​​ന്വേ​​​​ഷ​​​​ണം സ്വ​​​​ത​​​​ന്ത്ര​​​​വും നീ​​​​തി​​​​പൂ​​​​ർ​​​​വ​​​​ക​​​​വു​​​​മാ​​​​ക്കാ​​​​ൻ സി​​​​ബി​​​​ഐ​​​​യെ​​​​ക്കൊ​​​​ണ്ട് അ​​​​ന്വേ​​​​ഷി​​​​പ്പി​​​​ക്ക​​​​ണ​​​​മെ​​​​ന്നും കേ​​​​സ് ന​​​​ട​​​​ത്തി​​​പ്പി​​​ന്‍റെ ചെ​​​​ല​​​​വ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ വ​​​​ഹി​​​​ക്കു​​​മെ​​​ന്നും ഐ​​​​എ​​​​എ​​​​സ് ഓ​​​​ഫീ​​​​സേ​​​​ഴ്സ് അ​​​​സോ​​​​സി​​​​യേ​​​​ഷ​​​​ൻ ബി​​​​ഹാ​​​​ർ ഘ​​​​ട​​​​കം സെ​​​​ക്ര​​​​ട്ട​​​​റി വി​​​​വേ​​​​ക് സിം​​​​ഗ് പ​​​റ​​​ഞ്ഞു. എ​​​​ന്നാ​​​​ൽ, വ്യ​​​​ക്ത​​​​മാ​​​​യ തെ​​​​ളി​​​​വു​​​​ക​​​​ളു‌​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് സു​​​​ധീ​​​​ർ​​​​കു​​​​മാ​​​​റി​​​​നെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്ത​​​​തെ​​​​ന്നു പാ​​​​റ്റ്ന സോ​​​​ണ​​​​ൽ പോ​​​​ലീ​​​​സ് ഇ​​​​സ്പെ​​​​ക്‌​​​​ട​​​​ർ ജ​​​​ന​​​​റ​​​​ൽ എ​​​​ൻ.​​​​എ​​​​ച്ച്. ഖാ​​​​ൻ പ്ര​​​തി​​​ക​​​രി​​​ച്ചു.


ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​റു​​​​ക​​​​ൾ ചോ​​​​ർ​​​​ന്ന​​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് സം​​​സ്ഥാ​​​ന പോ​​​ലീ​​​സ് മേ​​​ധാ​​​വി പി.​​​കെ. ഠാ​​​ക്കുർ, ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി എ​​​ന്നി​​​വ​​​രു​​​ടെ അ​​​ന്വേ​​​ഷ​​​ണ റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി നി​​​തീ​​​ഷ് കു​​​മാ​​​ർ ഫെ​​​​ബ്രു​​​​വ​​​​രി എ​​​​ട്ടി​​​​ന് പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​. ര​​​ണ്ടു ല​​​ക്ഷം രൂ​​​പ മു​​​ത​​​ൽ അ​​​ഞ്ചു​​​ല​​​ക്ഷം വ​​​രെ ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്നു വാ​​​ങ്ങി​​​യാ​​​ണ് ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​ർ​​​ത്തി​​​യ​​​തെ​​​ന്ന് എ​​​സ്എ​​​ടി​​​യു​​​ടെ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി. കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ബി​​​എ​​​സ്എ​​​സ്‌​​​സി ക​​​മ്മീ​​​ഷ​​​ൻ സെ​​​ക്ര​​​ട്ട​​​റി പ​​​ര​​​മേ​​​ശ്വ​​​ർ റാം, ​​​ഓ​​​ഫീ​​​സ് ജീ​​​വ​​​ന​​​ക്കാ​​​ര​​​ൻ എ​​​ന്നി​​​വ​​​ർ പോ​​​ലീ​​​സ് പി​​​ടി​​​യി​​​ലാ​​​യി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.