ഇസ്രയേലുമായുള്ള മിസൈൽ കരാറിന് അംഗീകാരം
ഇസ്രയേലുമായുള്ള മിസൈൽ കരാറിന് അംഗീകാരം
Friday, February 24, 2017 2:36 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ഇ​​​​സ്ര​​​​യേ​​​​ൽ-​​​​ഇ​​​​ന്ത്യ സം​​​​യു​​​​ക്ത സ​​​​ഹ​​​​ക​​​​ര​​​​ണ​​​​ത്തോ​​​​ടെ മ​​​​ധ്യ​​​​ദൂ​​​​ര മി​​​​സൈ​​​​ൽ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നു​​​​ള്ള 17,000 കോ​​​​ടി രൂ​​​​പ​​​​യു​​​​ടെ ക​​​​രാ​​​​റി​​​​ന് കേ​​​​ന്ദ്ര​​​​സ​​​​ർ​​​​ക്കാ​​​​ർ അം​​​​ഗീ​​​​കാ​​​​രം ന​​​​ല്കി.

ഇ​​​​ന്ത്യ​​​​യു​​​​ടെ ഡി​​​​ഫ​​​​ൻ​​​​സ് റി​​​​സ​​​​ർ​​​​ച്ച് ആ​​​​ൻ​​​​ഡ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് ഓ​​​​ർ​​​​ഗ​​​​നൈ​​​​സ​​​​നേ​​​​ഷ​​​​നും ഇ​​​​സ്ര​​​​യേ​​​​ൽ എ​​​​യ​​​​ർ​​​​ക്രാ​​​​ഫ്റ്റ് ഇ​​​​ൻ​​​​ഡ​​​​സ്ട്രി​​​​യും (ഐ​​​​എ​​​​ഐ)​​​​യും സം​​​​യു​​​​ക്ത​​​​മാ​​​​യാ​​​​ണ് പ​​​​ദ്ധ​​​​തി ന​​​​ട​​​​പ്പി​​​​ലാ​​​​ക്കു​​​​ക. പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യ കാ​​​​ബി​​​​ന​​​​റ്റ് ക​​​​മ്മി​​​​റ്റി​​​​യാ​​​​ണ് ക​​​​രാ​​​​റി​​​​ന് അം​​​​ഗീ​​​​കാ​​​​രം ന​​​​ല്കി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.