മോദിയുടെ ശബ്ദം എലിയേക്കാൾ ദുർബലം: രാഹുൽ
മോദിയുടെ ശബ്ദം എലിയേക്കാൾ ദുർബലം: രാഹുൽ
Friday, February 24, 2017 2:36 PM IST
ബ​​​​ഹ്റാ​​​​യി​​​​ച്ച്: മു​​​​ൻ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി മ​​​​ൻ​​​​മോ​​​​ഹ​​​​ൻ സിം​​​​ഗി​​​​നെ​​​​തി​​​​രേ മോ​​​​ദി ന​​​​ട​​​​ത്തി​​​​യ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നു ചു​​​​ട്ട മ​​​​റു​​​​പ​​​​ടി ന​​​​ല്കി കോ​​​​ൺ​​​​ഗ്ര​​​​സ് ഉ​​​​പാ​​​​ധ്യ​​​​ക്ഷ​​​​ൻ രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി. എ​​​​ലി​​​​യു​​​​ടെ ശ​​​​ബ്ദ​​​​ത്തേ​​​​ക്കാ​​​​ൾ ദു​​​​ർ​​​​ബ​​​​ല​​മാ​​​​ണ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ശ​​​​ബ്ദ​​​​മെ​​​​ന്നു രാ​​​​ഹു​​​​ൽ ആ​​​ഞ്ഞ​​​ടി​​​ച്ചു. മേ​​​​ക്ക് ഇ​​​​ന്ത്യ ആ​​​​ഹ്വാ​​​​നം ന​​​​ല്കി​​​​യ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി ന​​​​രേ​​​​ന്ദ്ര മോ​​​​ദി​​​​യു​​​​ടെ ശ​​​​ബ്ദം ഗ​​​​ർ​​​​ജി​​ക്കു​​​​ന്ന സിം​​​​ഹ​​​​ത്തി​​​​ന്‍റേത് അ​​​​ല്ലെ​​​​ന്നും എ​​​​ലി​​​​യേ​​​​ക്കാ​​​​ൾ ദു​​​​ർ​​​​ബ​​​​ല​​​​മാ​​​​ണെ​​​​ന്നും രാ​​ഹു​​ൽ പ​​​​റ​​​​ഞ്ഞു.

രാ​​​​ഹു​​​​ലി​​​​ന്‍റെ പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ത്തി​​​​നു മ​​​​ണി​​​​ക്കൂ​​​​റു​​​​ക​​​​ൾ​​​​ക്കു​​​​ള്ളി​​​​ൽ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു റാ​​​​ലി​​​​യി​​​​ൽ ത​​​​ന്നെ ബി​​​​ജെ​​​​പി അ​​​​ധ്യ​​​​ക്ഷ​​​​ൻ അ​​​​മി​​​​ത് ഷാ ​​​​മ​​​​റു​​​​പ​​​​ടി ന​​​​ല്കി. ബി​​​​ജെ​​​​പി എ​​​​ന്തു ന​​​​ല്കി​​​​യെ​​​​ന്ന് രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി ചോ​​​​ദി​​​​ക്കു​​​​ന്നു. സം​​​​സാ​​​​രി​​​​ക്കു​​​​ന്ന ഒ​​​​രു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യെ​​യാ​​ണു ന​​​​ല്കി​​യ​​ത്. ക​​​​ഴി​​​​ഞ്ഞ പ​​​​ത്തു വ​​​​ർ​​​​ഷം സം​​​​സാ​​​​രി​​​​ക്കാ​​​​ത്ത ഒ​​​​രു പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യാ​​​​ണ് ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നത്. അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ ശ​​​​ബ്ദം രാ​​​​ഹു​​​​ൽ ഗാ​​​​ന്ധി​​​​യും അ​​​​മ്മ​​​​യും (സോ​​​​ണി​​​​യ​​ഗാ​​​​ന്ധി) മാ​​​​ത്ര​​​​മാ​​​​ണു കേ​​​​ട്ട​​ത്-​​ഷാ ​​പ​​​​രി​​​​ഹ​​​​സി​​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.