സർക്കാർ ഓഫീസുകളിൽ നിന്ന് ജയലളിതയുടെ ചിത്രം മാറ്റണമെന്നു ഡിഎംകെ
സർക്കാർ ഓഫീസുകളിൽ നിന്ന് ജയലളിതയുടെ ചിത്രം മാറ്റണമെന്നു ഡിഎംകെ
Saturday, February 25, 2017 2:47 PM IST
ചെ​​​​​ന്നൈ: ത​​​​​മി​​​​​ഴ്നാ​​​​​ട്ടി​​​​​ലെ സ​​​​​ർ​​​​​ക്കാ​​​​​ർ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന മു​​​​​ൻ ​​​മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി ജെ. ​​​​ജ​​​​​ല​​​​​ളി​​​​​ത​​​​​യു​​​​​ടെ ഛായാ​​​​​ചി​​​​​ത്രം നീ​​​​​ക്കംചെ​​​​​യ്യ​​​​​ണ​​​​​മെ​​​​​ന്നു പ്ര​​​​​തി​​​​​പ​​​​​ക്ഷ​​​​നേ​​​താ​​​വ് എം.​​​കെ.​ സ്റ്റാ​​​ലി​​​ൻ. അ​​​​​ന​​​​​ധി​​​​​കൃ​​​​​ത സ്വ​​​​​ത്തു​​​​​സ​​​​​ന്പാ​​​​​ദ​​​​​ന​​​​​ക്കേ​​​​​സി​​​​​ൽ ശി​​​​​ക്ഷി​​​​​ക്ക​​​​​പ്പെ​​​​​ട്ട വ്യ​​​​​ക്തി​​​​​യു​​​​​ടെ ചി​​​​​ത്രം സ​​​​​ർ​​​​​ക്കാ​​​​​ർ ഓ​​​​​ഫീ​​​​​സു​​​​​ക​​​​​ളി​​​​​ൽ പ്ര​​​​​ദ​​​​​ർ​​​​​ശി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​ത് അ​​​​​നു​​​​​ചി​​​​​ത​​​​​മാ​​​​​ണ്. സ​​​​​ർ​​​​​ക്കാ​​​​​ർ പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ൾ​​​​​ക്കു ജ​​​​​യ​​​​​ല​​​​​ളി​​​​​ത​​​​​യു​​​​​ടെ പേ​​​​​ര് ഉ​​​​​പ​​​​​യോ​​​​​ഗി​​​​​ക്കു​​​​​ന്ന​​​​​തും സ​​​​​ർ​​​​​ക്കാ​​​​​ർ ചെ​​​​​ല​​​​​വി​​​​​ൽ മു​​​​​ൻ മു​​​​​ഖ്യ​​​​​മ​​​​​ന്ത്രി​​​​​യു​​​​​ടെ ജ​​​​​ന്മ​​​​​ദി​​​​​നം ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന​​​​​തും വി​​​​​ല​​​​​ക്ക​​​​​ണ​​​​​മെ​​​​​ന്നും ഡി​​​​​എം​​​​​കെ വ​​​​​ർ​​​​​ക്കിം​​​​​ഗ് പ്ര​​​​​സി​​​​​ഡ​​​​​ന്‍റു​​​കൂ​​​ടി​​​യാ​​​യ ​​സ്റ്റാ​​​​​ലി​​​​​ൻ ആ​​​​​വ​​​​​ശ്യ​​​​​പ്പെ​​​​​ട്ടു.


ഇ​​​​​ക്കാ​​​​​ര്യ​​​​​ത്തി​​​​​ലു​​​​​ള്ള ആ​​​​​ശ​​​​​ങ്ക ചീ​​​​​ഫ് സെ​​​​​ക്ര​​​​​ട്ട​​​​​റി ഗി​​​​​രി​​​​​ജാ വൈ​​​​​ദ്യ​​​​​നാ​​​​​ഥ​​​​​നെ അ​​​​​റി​​​​​യി​​​​​ച്ചി​​​​​ട്ടു​​​​​ണ്ടെ​​​​​ന്നു പ​​​​​റ​​​​​ഞ്ഞ സ്റ്റാ​​​​​ലി​​​​​ൻ, അ​​​​​നു​​​​​കൂ​​​​​ല തീ​​​​​രു​​​​​മാ​​​​​ന​​​​​മു​​​​​ണ്ടാ​​​​​യി​​​​​ല്ലെ​​​​​ങ്കി​​​​​ൽ കോ​​​​​ട​​​​​തി​​​​​യെ സ​​​​​മീ​​​​​പി​​​​​ക്കു​​​​​മെ​​​​​ന്നും പ​​​​​റ​​​​​ഞ്ഞു.

അ​​​​തേ​​​​സ​​​​മ​​​​യം, ഇ​​​​ത്ത​​​​രം പ​​​​രാ​​​​മ​​​​ർ​​​​ശ​​​​ങ്ങ​​​​ളി​​​​ൽ സ്റ്റാ​​​​ലി​​​​ൻ മാ​​​​പ്പു പ​​​​റ​​​​യ​​​​ണ​​​​മെ​​​​ന്ന് അ​​​​ണ്ണാ ഡി​​​​എം​​​​കെ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു. സ്റ്റാ​​​​ലി​​​​ൻ ഉ​​​​ന്ന​​​​യി​​​​ച്ച ആ​​​​രോ​​​​പ​​​​ണ​​​​ങ്ങ​​​​ൾ തെ​​​​റ്റാ​​​​ണെ​​​​ന്ന് അ​​​​ണ്ണാ​​ ഡി​​​​എം​​​​കെ ഡെ​​​​പ്യൂ​​​​ട്ടി ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ടി.​​​​ടി.​​​​വി. ദി​​​​ന​​​​ക​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു. സ്റ്റാ​​​​ലി​​​​ൻ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച പ​​​​ദ​​​​​​​​ങ്ങ​​​​ൾ അ​​​​ദ്ദേ​​​​ഹ​​​​ത്തി​​​​ന്‍റെ സം​​​​സ്കാ​​​​ര​​​​മി​​​​ല്ലാ​​​​യ്മ​​​​​​​​യാ​​​​ണു തു​​​​റ​​​​ന്നു​​​​കാ​​​​ണി​​​​ക്കു​​​​ന്ന​​​​തെ​​​​ന്നും ദി​​​​ന​​​​ക​​​​ര​​​​ൻ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.