പ​നി ബാ​ധി​ച്ച് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു
Sunday, February 26, 2017 9:09 AM IST
കോ​യ​ന്പ​ത്തൂ​ർ: പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ച്ച് ഒ​ന്പ​താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു. ഒ​ണ്ടി​പു​തൂ​ർ അ​ൻ​പ​ഴ​ക​ൻ മ​ക​ൾ ശാ​സ​ന(15)​ആ​ണ് മ​രി​ച്ച​ത്.​ ക​ഴി​ഞ്ഞ 22നാ​ണ് പ​നി​ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട​ത്. ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ അ​ലം​ഭാ​വ​മാ​ണ് വി​ദ്യാ​ർ​ഥി​നി​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചു.​ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.