കാ​ഷ്മീ​രി​ൽ ബി​എ​സ്എ​ഫ് ജ​വാ​ൻ ജീ​വ​നൊ​ടു​ക്കി
Sunday, February 26, 2017 11:20 AM IST
ശ്രീ​​ന​​ഗ​​ർ: ജ​​മ്മു​​കാ​​ഷ്മീ​​രി​​ലെ പൂ​​ഞ്ചി​​ൽ ബി​​എ​​സ്എ​​ഫ് ജ​​വാ​​ൻ സ്വ​​യം നി​​റ​​യൊ​​ഴി​​ച്ച് ജീ​​വ​​നൊ​​ടു​​ക്കി. ശ​​നി​​യാ​​ഴ്ച അ​​ർ​​ധ​​രാ​​ത്രി​​യി​​ലാ​​യി​​രു​​ന്നു സം​​ഭ​​വം. നി​​യ​​ന്ത്ര​​ണ​​രേ​​ഖ​​യി​​ൽ ഖ​​രാ സൈ​​നി​​ക പോ​​സ്റ്റി​​ലെ കോ​​ൺ​​സ്റ്റ​​ബി​​ൾ പ്ര​​മോ​​ദ് കു​​മാ​​ർ ആ​​ണ് ജീ​​വ​​നൊ​​ടു​​ക്കി​​യ​​ത്.
സ​​ർ​​വീ​​സ് റി​​വോ​​ൾ​​വ​​റി​​ൽ​​നി​​ന്ന് ത​​ല​​യി​​ൽ നി​​റ​​യൊ​​ഴി​​ക്കു​​ക​​യാ​​യി​​രു​​ന്നു. ഇ​​ദ്ദേ​​ഹ​​ത്തെ ആ​​ശു​​പ​​ത്രി​​യി​​ൽ എ​​ത്തി​​ച്ചെ​​ങ്കി​​ലും ര​​ക്ഷി​​ക്കാ​​നാ​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.