മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ: കോബ്ര കമാൻഡോയ്ക്കു പരിക്ക്
Sunday, February 26, 2017 11:20 AM IST
ജം​​​ഷ​​​ഡ്പു​​​ർ: മാ​​​വോ​​​യി​​​സ്റ്റ് വേ​​​ട്ട​​​യ്ക്കാ​​​യി രൂ​​​പം​​​കൊ​​​ണ്ട ക​​​മാ​​​ൻ​​​ഡോ വി​​​ഭാ​​​ഗ​​​മാ​​​യ കോ​​​ബ്ര യൂ​​​ണി​​​റ്റി​​​ലെ അം​​​ഗ​​​ത്തി​​​ന് ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ പ​​​രി​​​ക്കേ​​​റ്റു.

ജാ​​​ർ​​​ഖ​​​ണ്ഡ്-​​​പ​​​ഞ്ചി​​​മ​​​ബം​​​ഗാ​​​ൾ അ​​​തി​​​ർ​​​ത്തി​​​യി​​​ൽ ബ​​​സ്ര വ​​​ന​​​മേ​​​ഖ​​​ല​​​യി​​​ലാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ ഉ​​​ണ്ടാ​​​യ​​​ത്. ന​​​ക്സ​​​ലു​​​ക​​​ളെ പി​​​ടി​​​കൂ​​​ടു​​​ന്ന​​​തി​​​നാ​​​യി ഇ​​​രു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​ടേ​​​യും സം​​​യു​​​ക്ത പോ​​​ലീ​​​സ് നീ​​​ക്ക​​​ത്തി​​​നി​​​ടെ​​​യാ​​​ണ് കോ​​​ബ്ര ക​​​മാ​​​ൻ​​​ഡോ​​​യ്ക്കു പ​​​രി​​​ക്കേ​​​റ്റ​​​ത്. പി​​​ടി​​​കി​​​ട്ടാ​​​പ്പു​​​ള്ളി​​ക​​​ളാ​​​യ സ​​​ച്ചി​​​ൻ, ആ​​​കാ​​​ശ് എ​​​ന്നീ മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള തെ​​​രി​​​ച്ചി​​​ലി​​​നി​​​ടെ​​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ. സം​​​ഭ​​​വ​​​ത്തെ​​​ത്തു​​​ട​​​ർ​​​ന്ന് ശ​​​ക്ത​​​മാ​​​യ നി​​​രീ​​​ക്ഷ​​​ണം പോ​​​ലീ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.