ആന്ധ്രയിൽ ആമയിറച്ചി കഴിച്ച് രണ്ടു പേർ മരിച്ചു
Sunday, February 26, 2017 11:25 AM IST
ഏ​​​ലൂ​​​രു: ആ​​​ന്ധ്ര​​​പ്ര​​​ദേ​​​ശി​​​ലെ വെ​​​സ്റ്റ് ഗോ​​​ദാ​​​വ​​​രി ജി​​​ല്ല​​​യി​​​ൽ ആ​​​മ​​​യി​​​റ​​​ച്ചി ക​​​ഴി​​​ച്ച് ദ​​​ന്പ​​​തി​​​ക​​​ൾ മ​​​രി​​​ച്ചു.​​​സോ​​​യം സ​​​ത്യ​​​നാ​​​രാ​​​യ​​​ണ, ഭാ​​​ര്യ ദു​​​ർ​​​ഗ എ​​​ന്നി​​​വ​​​രാ​​​ണു മ​​​രി​​​ച്ച​​​ത്. ഇ​​​വ​​​രു​​​ടെ മ​​​ക​​​ൻ മ​​​ധു ഗു​​​രു​​​ത​​​രാ​​​വ​​​സ്ഥ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​ണ്. ശ​​​നി​​​യാ​​​ഴ്ച രാ​​​ത്രി​​​യാ​​​ണ് ഇ​​​വ​​​ർ ആ​​​മ​​​യി​​​റ​​​ച്ചി ക​​​ഴി​​​ച്ച​​​ത്. ഏ​​​താ​​​നും മി​​​നി​​​റ്റു​​​ക​​​ൾ​​​ക്ക​​​കം ദ​​​ന്പ​​​തി​​​ക​​​ൾ കു​​​ഴ​​​ഞ്ഞു​​​വീ​​​ഴു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. സം​​​ഭ​​​വ​​​ത്തെ​​​ക്കു​​​റി​​​ച്ചു പോ​​​ലീ​​​സ് അ​​​ന്വേ​​​ഷ​​​ണം ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.