വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ നാളെ അമേരിക്കയിൽ
വിദേശകാര്യ സെക്രട്ടറി എസ്. ജയശങ്കർ നാളെ അമേരിക്കയിൽ
Sunday, February 26, 2017 11:25 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി എ​​​സ്. ജ​​​യ​​​ശ​​​ങ്ക​​​ർ നാ​​​ലു ദി​​​വ​​​സ​​​ത്തെ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​നാ​​​യി ​നാ​​​ളെ അ​​​മേ​​​രി​​​ക്ക​​​യി​​​ലെ​​​ത്തും. എ​​​ച്ച് വ​​​ൺ ബി ​​​വീ​​​സ​​​യു​​​മാ​​​യ ബ​​​ന്ധ​​​പ്പെ​​​ട്ട കാ​​​ര്യ​​​ങ്ങ​​​ളും അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ​​​മാ​​​രു​​​ടെ സു​​​ര​​​ക്ഷ​​​യും ച​​​ർ​​​ച്ചാ വി​​​ഷ​​​യ​​​മാ​​​വും.

അ​​​​​​​ന​​​​​​​ധി​​​​​​​കൃ​​​​​​​ത കു​​​​​​​​​​ടി​​​​​​​​​​യേ​​​​​​​​​​റ്റ​​​​​​​​​​ക്കാ​​​​​​​​​​ർ​​​​​ക്ക് എ​​​​​തി​​​​​രേ​​​​​യു​​​​​ള്ള ന​​​​​ട​​​​​പ​​​​​ടി ക​​​​​ർ​​​​​ക്ക​​​​​ശ​​​​​മാ​​​​​ക്കാ​​​​​നു​​​​​ള്ള ട്രം​​​​​​​​​​പ് ഭ​​​​​​​​​​ര​​​​​​​​​​ണ​​​​​​​​​​കൂ​​​​​​​​​​ട​​​​​​​​​​ത്തി​​​​​​​​​​ന്‍റെ നീ​​​​​ക്കം മൂ​​​​​​​​​​ന്നു ല​​​​​​​​​​ക്ഷ​​​​​​​​​​ത്തോ​​​​​​​​​​ളം ഇ​​​​​​​​​​ന്ത്യ​​​​​ക്കാ​​​​​​​​​​രെ പ്ര​​​​​​​​​​തി​​​​​​​​​​കൂ​​​​​​​​​​ല​​​​​​​​​​മാ​​​​​​​​​​യി ബാ​​​​​​​​​​ധി​​​​​​​​​​ച്ചേ​​​ക്കു​​​മെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ളു​​​ടെ​​​യും ഇ​​​​​​ന്ത്യ​​​​​​ൻ എ​​​​​​ൻ​​​​​​ജി​​​​​​നി​​​​​​യ​​​​​​ർ അ​​​​​​മേ​​​​​​രി​​​​​​ക്ക​​​​​​യി​​​​​​ൽ അ​​​​​ക്ര​​​​​മി​​​​​യു​​​​​ടെ വെ​​​​​ടി​​​​​യേ​​​​​റ്റു മ​​​​​രി​​​​​ച്ച​​​തി​​​ന്‍റെ​​​യും പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വി​​​ദേ​​​ശ​​​കാ​​​ര്യ സെ​​​ക്ര​​​ട്ട​​​റി ജ​​​യ​​​ശ​​​ങ്ക​​​റി​​​ന്‍റെ അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​ത്തി​​​ന് വ​​​ലി​​​യ പ്രാ​​​ധാ​​​ന്യ​​​മു​​​ണ്ട്. യു​​​​​​എ​​​​​​സി​​​​​​ലെ ഇ​​​​​​ന്ത്യ​​​​​​ൻ അം​​​​​​ബാ​​​​​​സ​​​​​​ഡ​​​​​​ർ ന​​​​​​വ്തേ​​​​​​ജ് സ​​​​​​ർ​​​​​​ന​​​​​​യു​​​​​​മാ​​​​​​യും ജ​​​യ​​​ശ​​​ങ്ക​​​ർ കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.