യുപിയിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്
യുപിയിൽ അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്
Sunday, February 26, 2017 11:36 AM IST
ല​​​​ക്നോ: ‍യു​​​​പി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ അ​​​​ഞ്ചാംഘ​​​​ട്ടം വോ​​​​ട്ടെ​​​​ടു​​​​പ്പ് ഇ​​​​ന്നു ന​​​​ട​​​​ക്കും. 11 ജി​​​​ല്ല​​​​ക​​​​ളി​​​​ലെ 51 നി​​​​യ​​​​മ​​​​സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലേ​​​​ക്കാ​​​​ണ് ഇ​​​​ന്നു വോ​​​​ട്ടെ​​​​ടു​​​​പ്പ് ന​​​​ട​​​​ക്കു​​​​ക. ഇ​​​​തി​​​​ൽ അ​​​​ഞ്ചു ജി​​​​ല്ല​​​​ക​​​​ൾ നേ​​​​പ്പാ​​​​ളു​​​​മാ​​​​യി അ​​​​തി​​​​ർ​​​​ത്തി പ​​​​ങ്കി​​​​ടു​​​​ന്ന​​​​വ​​​​യാ​​​​ണ്.

രാ​​​​ഹു​​​​ൽ​​​​ഗാ​​​​ന്ധി​​​​യു​​​​ടെ മ​​​​ണ്ഡ​​​​ല​​​​മാ​​​​യ അ​​​​മേ​​​​ത്തി​, അ​​​യോ​​​ധ്യ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ ഇ​​​​ന്നാ​​​​ണു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ്. സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി സ്ഥാ​​​​നാ​​​​ർ​​​​ഥി ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ ക​​​​നൗ​​​​ജി​​​​യു​​​​ടെ മ​​​​ര​​​​ണ​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ആ​​​​ലാ​​​​പു​​​​ർ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് മാ​​​​റ്റി​​​​വ​​​​ച്ചി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. 2012ലെ ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ൽ സ​​​​മാ​​​​ജ്‌​​​​വാ​​​​ദി പാ​​​​ർ​​​​ട്ടി 37 സീ​​​​റ്റു​​​​ക​​​​ളി​​​​ൽ വി​​​​ജ​​​​യി​​​​ച്ചി​​​​രു​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ്-5 ബി​​​​ജെ​​​​പി-5, ബി​​​​എ​​​​സ്പി-3, പീ​​​​സ് പാ​​​​ർ​​​​ട്ടി-2 എ​​​​ന്നി​​​​ങ്ങ​​​​നെ​​​​യാ​​​​ണു മ​​​​റ്റു പാ​​​​ർ​​​​ട്ടി​​​​ക​​​​ളു​​​​ടെ നി​​​​ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.