ഗോപാൽ ബാഗ്‌ലേ വിദേശകാര്യ മന്ത്രാലയം വക്താവ്
Monday, February 27, 2017 1:24 PM IST
ന്യൂ​​ഡ​​ൽ​​ഹി: വി​​ദേ​​ശ​​കാ​​ര്യ മ​​ന്ത്രാ​​ല​​യം വ​​ക്താ​​വാ​​യി ഗോ​​പാ​​ൽ ബാ​​ഗ്‌​​ലേ​​യെ നി​​യ​​മി​​ച്ചു. കാ​​ന​​ഡ​​യി​​ലെ ഇ​​ന്ത്യ​​ൻ ഹൈ​​ക്ക​​മ്മീ​​ഷ​​ണ​​റാ​​യി നി​​യ​​മി​​ത​​നാ​​യ വി​​കാ​​സ് സ്വ​​രൂ​​പി​​നു പ​​ക​​ര​​മാ​​ണു ബാ​​ഗ്‌​​ലേ വ​​ക്താ​​വാ​​കു​​ന്ന​​ത്. 1992 ഐ​​എ​​ഫ്എ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​നാ​​ണു ബാ​​ഗ്‌​​ലേ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.