ആകാശവാണി മലയാളം വാർത്ത ഡൽഹിയിൽ തുടരും
ആകാശവാണി മലയാളം വാർത്ത ഡൽഹിയിൽ തുടരും
Tuesday, February 28, 2017 2:42 PM IST
ന്യൂ​ഡ​ൽ​ഹി: ആ​കാ​ശ​വാ​ണി​യി​ലെ ഡ​ൽ​ഹി റി​ലേ മ​ല​യാ​ളം വാ​ർ​ത്ത​ക​ൾ​ക്ക് ത​ത്കാ​ലം സ്ഥ​ലം​മാ​റ്റ​മി​ല്ല. അ​ടു​ത്ത അ​റി​യി​പ്പു വ​രെ വാ​ർ​ത്ത​ക​ൾ ഡ​ൽ​ഹി​യി​ൽ നി​ന്നു പ്ര​ക്ഷേ​പ​ണം ചെ​യ്യു​മെ​ന്നാ​ണ് ആ​കാ​ശ​വാ​ണി​യു​ടെ വി​ശ​ദീ​ക​ര​ണം.

സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മ​ല​യാ​ളം വാ​ർ​ത്താ ബു​ള്ള​റ്റി​നു​ക​ൾ തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു മാ​റ്റാ​നു​ള്ള തീ​രു​മാ​നം ഇ​പ്പോ​ൾ വേ​ണ്ടെ​ന്നു വ​ച്ചി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ല്ലാ നി​ല​യ​ങ്ങ​ൾ​ക്കും വാ​ർ​ത്താ​ബു​ള്ള​റ്റി​ൻ ത​ൽ​സ​മ​യം അ​പ് ലി​ങ്ക് ചെ​യ്യാ​നു​ള്ള ശേ​ഷി തി​രു​വ​ന​ന്ത​പു​ര​ത്തെ മീ​ഡി​യം വേ​വ് ട്രാ​ൻ​സ്മി​റ്റ​റി​ന് ഇ​ല്ലെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നാ​ണ് പു​തി​യ തീ​രു​മാ​നം. ഇ​ത് ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​വു​ന്ന വി​ഷ​യ​മ​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​ർ ത​ന്നെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.


ദേ​ശീ​യ, ഇ​ത​ര സം​സ്ഥാ​ന, അ​ന്ത​ർ​ദേ​ശീ​യ വാ​ർ​ത്ത​ക​ൾ അ​ട​ങ്ങു​ന്ന 10 മി​നി​റ്റ് ബു​ള്ള​റ്റി​ൻ എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 7.25നും ​ഉ​ച്ച​ക്ക് 12.50നും ​രാ​ത്രി 7.25നു​മാ​ണ്. ഇ​തി​നു പു​റ​മെ രാ​ത്രി 11.15ന് ​വി​ദേ​ശ​പ്ര​ക്ഷേ​പ​ണ​ത്തിെ​ന്‍റെ ഭാ​ഗ​മാ​യു​ള്ള 15 മി​നി​ട്ട് വാ​ർ​ത്ത​യും വാ​ർ​ത്താ വീ​ക്ഷ​ണ​വു​മു​ണ്ട്. ഇ​വ മാ​ർ​ച്ച് ഒ​ന്നു മു​ത​ൽ ഡ​ൽ​ഹി​യി​ൽ നി​ന്നു മാ​റ്റി തി​രു​വ​ന​ന്ത​പു​രം നി​ല​യ​ത്തി​ൽ നി​ന്ന് ന​ൽ​കു​മെ​ന്നാ​യി​രു​ന്നു പ്ര​ഖ്യാ​പ​നം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.