ആൻഡ്രിക്സ് ഇടപാട്: 79 കോടി രൂപയുടെ വസ്തുവകകൾ കണ്ടുകെട്ടി
Tuesday, February 28, 2017 2:42 PM IST
ബം​​​ഗ​​​ളൂ​​​രു: വി​​​വാ​​​ദ​​​മാ​​​യ​​​ആ​​​ൻ​​​ഡ്രി​​​ക്സ്-​​​ദേ​​​വാ​​​സ് ഇ​​​ട​​​പാ​​​ടു​​​മാ​​​യി​​​ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റ് ദേ​​​വാ​​​സ് മ​​​ൾ​​​ട്ടി മീ​​​ഡി​​​യ പ്രൈ​​​വ​​​റ്റ് ലി​​​മി​​​റ്റ​​​ഡി​​​ന്‍റെ 79.76 കോ​​​ടി​​​രൂ​​​പ​​​യു​​​ടെ വ​​​സ്തു​​​വ​​​ക​​​ക​​​ൾ ക​​​ണ്ടു കെ​​​ട്ടി.

സാ​​​ന്പ​​​ത്തി​​​ക കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ൾ ത​​​ട​​​യാ​​​നു​​​ള്ള നി​​​യ​​​മ പ്ര​​​കാ​​​ര​​​മാ​​​ണ് ക​​​ണ്ടു​​​കെ​​​ട്ട​​​ൽ. ക​​​രാ​​​ർ ഒ​​​പ്പി​​​ടു​​​ന്ന​​​തി​​​നു മു​​​ന്പ് ക്രി​​​മി​​​ന​​​ൽ ഗൂ​​​ഢാ​​​ലോ​​​ച​​​ന ന​​​ട​​​ത്തി ആ​​​ൻ​​​ഡ്രി​​​ക്സ് കോ​​​ടി​​​ക്ക​​​ണ​​​ക്കി​​​നു രൂ​​​പ വി​​​ദേ​​​ശ​​​ത്തു നി​​​ന്നു​​​ൾ​​​പ്പെ​​​ടെ സ​​​മാ​​​ഹ​​​രി​​​ച്ചെ​​​ന്ന ആ​​​രോ​​​പ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നാ​​​ണ് എ​​​ൻ​​​ഫോ​​​ഴ്സ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ന്‍റെ ന​​​ട​​​പ​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.