പണിമുടക്ക്: ബാങ്കിംഗ് മേഖല സ്തംഭിച്ചു, എടിഎമ്മുകളും കാലി
പണിമുടക്ക്: ബാങ്കിംഗ് മേഖല സ്തംഭിച്ചു, എടിഎമ്മുകളും കാലി
Tuesday, February 28, 2017 2:42 PM IST
ന്യൂ​​​ഡ​​​ല്‍ഹി: വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ഉ​​​ന്ന​​​യി​​​ച്ച് ബാ​​​ങ്ക് ജീ​​​വ​​​ന​​​ക്കാ​​​ര്‍ ന​​​ട​​​ത്തി​​​യ രാ​​​ജ്യ​​​വ്യാ​​​പ​​​ക പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല സ്തം​​​ഭി​​​ച്ചു. പ​​​ല​​​യി​​​ട​​​ത്തും എ​​​ടി​​​എ​​​മ്മു​​​ക​​​ള്‍ കാ​​​ലി​​​യാ​​​യി. ക്ലി​​​യ​​​റിം​​​ഗ് ജോ​​​ലി​​​ക​​​ള്‍ പൂ​​​ര്‍ണ​​​മാ​​​യും ന​​​ട​​​ക്കാ​​​തെ വ​​​ന്നു.

വാ​​​ണി​​​ജ്യബാ​​​ങ്കു​​​ക​​​ളെ കൂ​​​ടാ​​​തെ ഗ്രാ​​​മീ​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ​​​യും സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളി​​​ലെ​​​യും ജീ​​​വ​​​ന​​​ക്കാ​​​രും പ​​​ണി​​​മു​​​ട​​​ക്കി​​​ല്‍ അ​​​ണി​​​ചേ​​​ര്‍ന്ന​​​തോ​​​ടെ പ​​​ണ​​​മി​​​ട​​​പാ​​​ടു​​​ക​​​ള്‍ ന​​​ട​​​ത്താ​​​നാ​​​വാ​​​തെ പൊ​​​തു​​​ജ​​​നം വ​​​ല​​​ഞ്ഞു. പ​​​ണി​​​മു​​​ട​​​ക്കു പൂ​​ർ​​ണ​​മാ​​യി​​രു​​ന്നു​​വെ​​ന്ന് ഓ​​​ള്‍ ഇ​​​ന്ത്യാ ബാ​​​ങ്ക് എം​​​പ്ലോ​​​യീ​​​സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍ (എ​​​ഐ​​​ബി​​​ഇ​​​എ) ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.