രാജ്യത്തെ സന്പൂർണ ഹെലിപോർട്ട് ഉദ്ഘാടനം ചെയ്തു
രാജ്യത്തെ സന്പൂർണ ഹെലിപോർട്ട് ഉദ്ഘാടനം ചെയ്തു
Tuesday, February 28, 2017 3:09 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: രാ​​​​ജ്യ​​​​ത്തെ സ​​​​ന്പൂ​​​​ർ​​​​ണ ഹെ​​​​ലി​​​​പോ​​​​ർ​​​​ട്ട് വ​​​​ട​​​​ക്ക​​​​ൻ ഡ​​​​ൽ​​​​ഹി​​​​യി​​​​ലെ രോ​​​​ഹി​​​​ണി​​​​യി​​​​ൽ വ്യോ​​​​മ​​​​യാ​​​​ന​​​​മ​​​​ന്ത്രി അ​​​​ശോ​​​​ക് ഗ​​​​ജ​​​​പ​​​​തി രാ​​​​ജു ഉ​​​​ദ്ഘാ​​​​ട​​​​നം ചെ​​​​യ്തു. തെ​​​​ക്ക​​​​ൻ ഏ​​​​ഷ്യ​​​​യി​​​ലെ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ലു​​​​ള്ള ആ​​​​ദ്യ ഹെ​​​​ലി​​​​പോ​​​​ർ​​​​ട്ടാ​​​​ണി​​​​തെ​​​​ന്നു മ​​​​ന്ത്രി പ​​​​റ​​​​ഞ്ഞു. പ​​​​വ​​​​ൻ ഹം​​​​സ് ലി​​​​മി​​​​റ്റ​​​​ഡാ​​​​ണ് ഹെ​​​​ലി​​​​പോ​​​​ർ​​​​ട്ട് നി​​​​ർ​​​​മി​​​​ച്ച​​​​ത്. ടെ​​​​ർ​​​​മി​​​​ന​​​​ൽ കെ​​​​ട്ടി​​​​ട​​​​ത്തി​​​​ൽ 150 യാ​​​​ത്ര​​​​ക്കാ​​​​രെ ഉ​​​​ൾ​​​​ക്കൊ​​​​ള്ളാ​​​​നു​​​​ള്ള സൗ​​​​ക​​​​ര്യ​​​​മു​​​​ണ്ട്.

നാ​​​​ലു നി​​​​ർ​​​​മാ​​​​ണ​​​​ശാ​​​​ല​​​​ക​​​​ളും ഒ​​​​ൻ​​​​പ​​​​തു പാ​​​​ർ​​​​ക്കിം​​​​ഗ് ബേ​​​​ക​​​​ളി​​​​ലാ​​​​യി 16 ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ൾ പാ​​​​ർ​​​​ക്ക് ചെ​​​​യ്യാ​​​​ം. വ​​​​ർ​​​​ക്‌ഷോ​​​​പ്പി​​​​ൽ ക​​​​ന്പ​​​​നി​​​​യു​​​​ടേ​​​​ത​​​​ല്ലാ​​​​ത്ത ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളു​​​​ടെ ത​​​​ക​​​​രാ​​​​റും പ​​​​രി​​​​ഹ​​​​രി​​​​ക്കും. നൈ​​​​പു​​​​ണ്യ​​​​വി​​​​ക​​​​സ​​​​ന​​​​ത്തി​​​​ലൂ​​​​ടെ ഹെ​​​​ലി​​​​പോ​​​​ർ​​​​ട്ടി​​​​നെ അ​​​​ന്താ​​​​രാ​​ഷ്‌​​ട്ര നി​​​​ല​​​​വാ​​​​ര​​​​ത്തി​​​​ലേ​​​​ക്ക് ഉ​​​​യ​​​​ർ​​​​ത്ത​​​​ണ​​​​മെ​​​​ന്നു കേ​​​​ന്ദ്ര​​​​മ​​​​ന്ത്രി ഉ​​​​ദ്ഘാ​​​​ട​​​​നപ്ര​​​​സം​​​​ഗ​​​​ത്തി​​​​ൽ പ​​​​റ​​​​ഞ്ഞു.

രാ​​​​ജ്യ​​​​ത്തെ ആ​​​​ഭ്യ​​​​ന്ത​​​​ര വ്യോ​​​​മ​​​​ഗ​​​​താ​​​​ഗ​​​​ത നി​​​​ര​​​​ക്ക് 25 ശ​​​​ത​​​​മാ​​​​ന​​​​ത്തി​​​​ലേ​​​​റെ​​​​യാ​​​​യി. അ​​​​ൻ​​​​പ​​​​തോ​​​​ളം ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളാ​​​​ണ് ദി​​​​നം​​​​പ്ര​​​​തി ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്.​​​​ ഹെ​​​​ലി​​​​പോ​​​​ർ​​​​ട്ട് യാ​​​​ഥാ​​​​ർ​​​​ഥ്യ​​​​മാ​​​​യ​​​​തോ​​​​ടെ ഡ​​​​ൽ​​​​ഹി വി​​​​മാ​​​​ന​​​​ത്താ​​​​വ​​​​ള​​​​ത്തി​​​​ലെ​​​​ത്തു​​​​ന്ന ഹെ​​​​ലി​​​​കോ​​​​പ്റ്റ​​​​റു​​​​ക​​​​ളു​​​​ടെ എ​​​​ണ്ണം ഗ​​​​ണ്യ​​​​മാ​​​​യി കു​​​​റ​​​​യും.

കേ​​​​ന്ദ്ര വ്യോ​​​​മ​​​​യാ​​​​ന സ​​​​ഹ​​​​മ​​​​ന്ത്രി ജ​​​​യ​​​​ന്ത് സി​​​​ൻ​​​​ഹ, ഡ​​​​ൽ​​​​ഹി ല​​​​ഫ്. ഗ​​​​വ​​​​ർ​​​​ണ​​​​ർ അ​​​​നി​​​​ൽ ബൈ​​​​ജ​​​​ൽ, പ​​​​വ​​​​ൻ ഹാ​​​​ൻ​​​​സ് സി​​​​എം​​​​ഡി ബി.​​​​പി. ശ​​​​ർ​​​​മ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​ർ ഉ​​​​ദ്ഘാ​​​​ട​​​​ന ച​​​​ട​​​​ങ്ങി​​​​ൽ പ​​​​ങ്കെ​​​​ടു​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.