രണ്ടില കിട്ടാൻ പരാതിയുമായി പനീർശെൽവം
രണ്ടില കിട്ടാൻ പരാതിയുമായി പനീർശെൽവം
Friday, March 17, 2017 1:19 PM IST
ന്യൂ​ഡ​ൽ​ഹി: എ​ഐ​എ​ഡി​എം​കെ​യു​ടെ ര​ണ്ടി​ല ചി​ഹ്ന​ത്തി​ന്‍റെ അ​വ​കാ​ശം സ്ഥാ​പി​ച്ചു കി​ട്ടാ​ൻ ഒ. ​പ​നീ​ർ ശെ​ൽ​വ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​മ​ത നേ​താ​ക്ക​ൾ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി.

അ​ന്ത​രി​ച്ച ത​മി​ഴ്നാ​ട് മു​ൻ മു​ഖ്യ​മ​ന്ത്രി ജ​യ​ല​ളി​ത​യു​ടെ മ​ണ്ഡ​ല​മാ​യ ആ​ർ​കെ ന​ഗ​റി​ൽ ന​ട​ക്കു​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നുവേ​ണ്ടി ര​ണ്ടി​ല ചി​ഹ്നം ത​ങ്ങ​ൾ​ക്ക് അ​നു​വ​ദി​ച്ചു ത​ര​ണ​മെ​ന്നാ​ണ് പ​നീ​ർ​ശെ​ൽ​വ​ത്തി​ന്‍റെ​യും സം​ഘ​ത്തി​ന്‍റെ​യും ആ​വ​ശ്യം.


പാ​ർ​ട്ടി നേ​താ​വ് ശ​ശി​ക​ല​യു​ടെ പ​ക്ഷ​ത്തു​ള്ള ഡോ. ​എം. ത​ന്പി​ദു​രൈ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​വും ക​ഴി​ഞ്ഞ ദി​വ​സം തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു മു​ന്നി​ലെ​ത്തി​യി​രു​ന്നു. വി​മ​ത ശ​ബ്ദം ഉ​യ​ർ​ത്തു​ന്ന​വ​രെ പ്രോ​ത്സാ​ഹി​പ്പി​ക്ക​രു​തെ​ന്നാ​യി​രു​ന്നു ഇ​വ​രു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.