ഐ​​​ശ്വ​​​ര്യ റാ​​​യ്‌​​യു​​ടെ പി​​​താ​​​വ് നിര്യാതനായി
ഐ​​​ശ്വ​​​ര്യ റാ​​​യ്‌​​യു​​ടെ പി​​​താ​​​വ് നിര്യാതനായി
Saturday, March 18, 2017 11:53 AM IST
മം​​​ഗ​​​ളൂ​​​രു: പ്ര​​​ശ​​​സ്ത ബോ​​​ളി​​​വു​​​ഡ് ന​​​ടി ഐ​​​ശ്വ​​​ര്യ റാ​​​യ് ബ​​​ച്ച​​​ന്‍റെ പി​​​താ​​​വ് കൃ​​​ഷ്ണ​​​രാ​​​ജ് റാ​​​യ്(78) നി​​​ര്യാ​​​ത​​​നാ​​​യി. മും​​​ബൈ ബാ​​​ന്ദ്ര​​​യി​​​ലെ ലീ​​​ലാ​​​വ​​​തി ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രു​​​ന്നു അ​​​ന്ത്യം. സം​​സ്കാ​​രം ഇ​​ന്ന​​ലെ രാ​​ത്രി മും​​ബൈ സാ​​ന്താ​​ക്രൂ​​സി​​ലെ പാ​​വ​​ൻ​​ഹാം​​സ് ശ്മ​​ശാ​​ന​​ത്തി​​ൽ ന​​ട​​ത്തി.

മം​​​ഗ​​​ളൂ​​​രു​​​വി​​​ന​​​ടു​​​ത്ത കൗ​​​ഡൂ​​​ർ സ്വ​​​ദേ​​​ശി​​​യാ​​​യ കൃ​​​ഷ്ണ​​​രാ​​​ജ് ഏ​​​താ​​​നും ദി​​​വ​​​സ​​​മാ​​​യി മും​​​ബൈ​​​യി​​​ൽ ചി​​​കി​​​ത്സ​​​യി​​​ലാ​​​യി​​​രു​​​ന്നു.


ഭാ​​​ര്യ: വൃ​​​ന്ദ. ഐ​​​ശ്വ​​​ര്യ​​​യെ​​​ക്കൂ​​​ടാ​​​തെ ആ​​​ദി​​​ത്യ എ​​​ന്ന മ​​​ക​​​നു​​​മു​​​ണ്ട്. ആ​​​ശു​​​പ​​​ത്രി​​​യി​​​ലാ​​​യി​​​രി​​​ക്കെ കൃ​​​ഷ്ണ​​​രാ​​​ജി​​​നെ ഐ​​​ശ്വ​​​ര്യ​, ഭ​​​ർ​​​ത്താ​​​വ് അ​​​ഭി​​​ഷേ​​​ക് ബ​​​ച്ച​​​ൻ, മ​​​ക​​​ൾ ആ​​​രാ​​​ധ്യ​, അ​​​ഭി​​​ഷേ​​​കി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ളാ​​​യ അ​​​മി​​​താ​​​ബ് ബ​​​ച്ച​​​ൻ, ജ​​​യാ ബ​​​ച്ച​​​ൻ എ​​ന്നി​​വ​​ർ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.