അഞ്ച് മാവോയിസ്റ്റുകൾ കീഴടങ്ങി
Saturday, March 18, 2017 12:24 PM IST
വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം: ത​​​ല​​​യ്ക്കു നാ​​​ലു ല​​​ക്ഷം രൂ​​​പ വി​​​ല​​​യിട്ടിരുന്ന വ​​​നി​​​താ മാ​​​വോ​​​യി​​​സ്റ്റ് അ​​​ഖി​​​ല എ​​​ന്ന ജി. ​​​ച​​​ന്ദ്ര​​​മ്മ ഉ​​​ൾ​​​പ്പെ​​​ടെ അ​​​ഞ്ചു മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ ഇ​​​ന്ന​​​ലെ ജി​​​ല്ലാ പോ​​​ലീ​​​സ് ആ​​​സ്ഥാ​​​ന​​​ത്തു കീ​​​ഴ​​​ട​​​ങ്ങി. എ​​​ൽ. മ​​​ച്ച​​​യ്യ, ല​​​ഖ്മ​​​ണ റാ​​​വു, സു​​​ബ്ബ​​​റാ​​​വു, ടി. ​​​ഹെ​​​ഡ്ബെ​​​ൻ എ​​​ന്നി​​​വ​​​രാ​​​ണു കീ​​​ഴ​​​ട​​​ങ്ങി​​​യ മ​​​റ്റു​​​ള്ള​​​വ​​​ർ.


അ​​​ഞ്ചു​​​പേ​​​രും ചി​​​ന്ത​​​പ്പ​​​ള്ളി, പെ​​​ദ്ദ​​​ബൗ​​​ളു മ​​​ണ്ഡ​​​ൽ സി​​​പി​​​ഐ പാ​​​ർ​​​ട്ടി ഏ​​​രി​​​യ ക​​​മ്മി​​റ്റി അം​​​ഗ​​​ങ്ങ​​​ളാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.