ലോറി ട്രാവലറിലും ഓട്ടോയിലും ഇടിച്ച് 13 പേർ മരിച്ചു
Saturday, March 18, 2017 12:41 PM IST
ചി​​​ത്ര​​​ദു​​​ർ​​​ഗ: ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ലെ ചി​​​ത്ര​​​ദു​​​ർ​​​ഗ ജി​​​ല്ല​​​യി​​​ൽ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ൾ സ​​​ഞ്ച​​​രി​​​ച്ച ലോ​​​റി ടെ​​​ന്പോ ട്രാ​​​വ​​​ല​​​റി​​​ലും ഓ​​​ട്ടോ​​​യി​​​ലും ഇ​​​ടി​​​ച്ച് നാ​​​ലു സ്ത്രീ​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ13 പേ​​​ർ മ​​​രി​​​ച്ചു.​​​ഏ​​​ഴു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ലോ​​​റി​​​യു​​​ടെ ട​​​യ​​​ർ പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ച​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് നി​​​യ​​​ന്ത്ര​​​ണം വി​​​ട്ടാ​​​ണ് ടെന്പോ​​​യി​​​ലും ഓ​​​ട്ടോ​​​യി​​​ലും ഇ​​​ടി​​​ച്ച​​​ത്. ലോ​​​റി ഡ്രൈ​​​വ​​​ർ ഓ​​​ടി ​ര​​​ക്ഷ​​​പ്പെ​​​ട്ടു.