സി​പി​എം ഏ​ക​പ​ക്ഷീ​യ ആ​ക്ര​മ​ണം നടത്തുന്നു: ആ​ർ​എ​സ്എ​സ്
Sunday, March 19, 2017 12:04 PM IST
കോ​​​യ​​​ന്പ​​​ത്തൂ​​​ർ: കേ​​​ര​​​ള​​​ത്തി​​​ൽ ന​​​ട​​​ക്കു​​​ന്ന സി​​​പി​​​എം അ​​​ക്ര​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് കോ​​​യ​​​ന്പ​​​ത്തൂ​​​രി​​​ൽ ന​​​ട​​​ക്കു​​​ന്ന ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ൽ ഇ​​​ന്നു ച​​​ർ​​​ച്ച​​​ചെ​​​യ്യും. ഇ​​​ക്കാ​​​ര്യ​​​ത്തി​​​ൽ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ൾ അ​​​ടി​​​യ​​​ന്ത​​ര ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്ന് ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന പ്ര​​​മേ​​​യം അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യി​​​ൽ ഇ​​​ന്ന് അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് സ​​​ഹ സ​​​ർ​​​കാ​​​ര്യ​​​വാ​​​ഹ​​​ക് ഭാ​​​ഗ​​​യ്യ പ​​​റ​​​ഞ്ഞു.

പ്ര​​​തി​​​നി​​​ധി സ​​​മ്മേ​​​ള​​​നം ന​​​ട​​​ക്കു​​​ന്ന എ​​​ട്ടി​​​മ​​​ടൈ​​​യി​​​ൽ വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ഭാ​​​ഗ​​​യ്യ. സി​​​പി​​​എം ന​​​ട​​​ത്തു​​​ന്ന​​​ത് ഏ​​​ക​​​പ​​​ക്ഷീ​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളാ​​​ണ്. 1948 മു​​​ത​​​ൽ ആ​​​രം​​​ഭി​​​ച്ച​​​താ​​​ണു സി​​​പി​​​എ​​​മ്മി​​​ന്‍റെ കൊ​​​ല​​​പാ​​​ത​​​ക രാ​​​ഷ്ട്രീ​​​യം. ആ​​​ർ​​​എ​​​സ്എ​​​സ് പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ മാ​​​ത്ര​​​മ​​​ല്ല കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന​​​ത്, 40 ലേ​​​റെ കോ​​​ണ്‍​ഗ്ര​​​സു​​​കാ​​​രും കൊ​​​ല്ല​​​പ്പെ​​​ട്ടു. 16 സി​​​പി​​​ഐ​​​ക്കാ​​​ർ സി​​​പി​​​എ​​​മ്മി​​​ന്‍റെ കൊ​​​ല​​​ക്ക​​​ത്തി​​​ക്കി​​​ര​​​യാ​​​യി. സി​​​പി​​​എം​​​വി​​​ട്ട ടി.​​​പി. ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​നെ മൃ​​​ഗീ​​​യ​​​മാ​​​യി വെ​​​ട്ടി​​​ക്കൊ​​​ന്നു. മ​​​റ്റു പാ​​​ർ​​​ട്ടി​​​ക​​​ളി​​​ലേ​​​യും നി​​​ര​​​വ​​​ധി പേ​​​ർ സി​​​പി​​​എം അ​​​ക്ര​​​മ​​​ത്തി​​​നി​​​ര​​​യാ​​​യി​​​ട്ടു​​​ണ്ട്- ഭാ​​​ഗ​​​യ്യ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി.


പ​​​ശ്ചി​​​മ​​​ബം​​​ഗാ​​​ളി​​​ൽ തൃ​​​ണ​​​മൂ​​​ൽ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മു​​​സ്ലീം ഭീ​​​ക​​​ര​​​വാ​​​ദ-​​​ജി​​​ഹാ​​​ദി സം​​​ഘ​​​ട​​​ന​​​ക​​​ൾ ഹി​​​ന്ദു​​​ക്ക​​​ളെ വേ​​​ട്ട​​​യാ​​​ടു​​​ക​​​യാ​​​ണെ​​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.​ അ​​​ഖി​​​ല ഭാ​​​ര​​​തീ​​​യ പ്ര​​​ചാ​​​ർ പ്ര​​​മു​​​ഖ് ഡോ.​​​മ​​​ൻ​​​മോ​​​ഹ​​​ൻ വൈ​​​ദ്യ, സ​​​ഹ​​പ്ര​​​ചാ​​​ർ പ്ര​​​മു​​​ഖ് ജെ. ​​​ന​​​ന്ദ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​രും പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്തു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ്ര​​​തി​​​നി​​​ധി സ​​​ഭ​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം സ​​​ർ സം​​​ഘ​​​ചാ​​​ല​​​ക് മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​ത് നി​​​ർ​​​വ​​​ഹി​​​ച്ചു. സ​​​ർ​​​കാ​​​ര്യ​​​വാ​​​ഹ് സു​​​രേ​​​ഷ് ജോ​​​ഷി അ​​​ധ്യ​​​ക്ഷ​​​നാ​​​യി​​​രു​​​ന്നു. അ​​​ഖി​​​ല ഭാ​​​ര​​​ത പ്ര​​​തി​​​നി​​​ധി സ​​​ഭ നാ​​​ളെ സ​​​മാ​​​പി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.