ചന്ദ്രഹാസൻ അന്തരിച്ചു
ചന്ദ്രഹാസൻ അന്തരിച്ചു
Sunday, March 19, 2017 12:04 PM IST
ചെ​​​​ന്നൈ: പ്ര​​​​മു​​​​ഖ ന​​​​ട​​​​ൻ ക​​​​മ​​​​ല​​​​ഹാ​​​​സ​​​​ന്‍റെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ച​​​​ന്ദ്ര​​​​ഹാ​​​​സ​​​​ൻ (82) അ​​​​ന്ത​​​​രി​​​​ച്ചു. ഹൃ​​​​ദ​​​​യാ​​​​ഘാ​​​​ത​​​​ത്തെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ല​​​​ണ്ട​​​​നി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം.
ക​​​​മ​​​​ല​​​​ഹാ​​​​സ​​​​ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ നി​​​​ർ​​​​മി​​​​ക്കു​​​​ന്ന രാ​​​​ജ്ക​​​​മ​​​​ൽ ഇ​​​​ന്‍റ​​​​ർ​​​​നാ​​​​ഷ​​​​ണ​​​​ൽ ഫി​​​​ലിം നി​​​​ർ​​​​മാ​​​​ണ യൂ​​​​ണി​​​​റ്റി​​​​ന്‍റെ എ​​​​ക്സി​​​​ക്യൂ​​​​ട്ടീ​​​​വ് പ്രൊ​​​​ഡ്യൂ​​​​സ​​​​റാ​​​​യി​​​​രു​​​​ന്നു. രാ​​​​ജ്ക​​​​മ​​​​ൽ ഫി​​​​ലിം സ്റ്റു​​​​ഡി​​​​യോ​​​​യു​​​​ടെ ചു​​​​മ​​​​ത​​​​ല​​​​യും ച​​​​ന്ദ്ര​​​​ഹാ​​​​സ​​​​നാ​​​​യി​​​​രു​​​​ന്നു.


ക​​​​മ​​​​ല​​​​ഹാ​​​​സ​​​​ന്‍റെ സി​​​​നി​​​​മാ ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ച​​​​ന്ദ്ര​​​​ഹാ​​​​സ​​​​ന്‍റെ പ​​​​ങ്ക് വ​​​​ള​​​​രെ വ​​​​ലു​​​​താ​​​​ണ്. വി​​​​ശ്വ​​​​രൂ​​​​പം എ​​​​ന്ന സി​​​​നി​​​​മ​​​​യു​​​​ടെ നി​​​​ർ​​​​മാ​​​​ണ​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് ഉ​​​​യ​​​​ർ​​​​ന്ന വി​​​​വാ​​​​ദ​​​​ങ്ങ​​​​ളി​​​​ൽ ക​​​​മ​​​​ല​​​​ഹാ​​​​സ​​​​നു​​​​വേ​​​​ണ്ടി ച​​​​ർ​​​​ച്ച​​​​ക​​​​ൾ​​​​ക്കു നേ​​​​തൃ​​​​ത്വം ന​​​​ല്കി​​​​യ​​​​തു ച​​​​ന്ദ്ര​​​​ഹാ​​​​സ​​​​നാ​​​​യി​​​​രു​​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.