കേരള, തെലുങ്കാന മുഖ്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി
കേരള, തെലുങ്കാന മുഖ്യമന്ത്രിമാർ കൂടിക്കാഴ്ച നടത്തി
Sunday, March 19, 2017 12:04 PM IST
ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: സി​​​​പി​​​​എം തെ​​​​ലു​​​​ങ്കാ​​​​ന ഘ​​​​ട​​​​കം സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന മ​​​​ഹാ​​​​ജ​​​​ന​​​​പ​​​​ഥ​​​​യാ​​​​ത്ര​​​​യ്ക്ക് എ​​​​ത്തി​​​​യ കേ​​​​ര​​​​ള മു​​​​ഖ്യ​​​​മ​​​​ന്ത്രി പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നും തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി കെ. ​​​​ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ർ റാ​​​​വു​​​​വും ഇ​​​​ന്ന​​​​ലെ കൂ​​​​ടി​​​​ക്കാ​​​​ഴ്ച ന​​​​ട​​​​ത്തി. മു​​​​ഖ്യ​​​​മ​​​​ന്ത്രി​​​​യു​​​​ടെ വ​​​​സ​​​​തി​​​​യാ​​​​യ പ്ര​​​​ഗ​​​​തി ഭ​​​​വ​​​​നി​​​​ലാ​​​​യി​​​​രു​​​​ന്നു കൂ​​​​ടി​​​​ക്കാ​​​​ഴ്ച. പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​ന് തെ​​​​ലു​​​​ങ്കാ​​​​ന മു​​​​ഖ്യ​​​​മ​​​​ന്ത്രി വ​​​സ​​​തി​​​യി​​​ൽ വി​​​​രു​​​​ന്നൊ​​​​രു​​​​ക്കി​​​​യി​​​​രു​​​​ന്നു. തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ലെ സാ​​​​മൂ​​​​ഹി​​​​ക​​​​ക്ഷേ​​​​മ പ​​​​ദ്ധ​​​​തി​​​​ക​​​​ൾ, ടൂ​​​​റി​​​​സം, വി​​​​വ​​​​ര​​​​സാ​​​​ങ്കേ​​​​തി​​​​കം തു​​​​ട​​​​ങ്ങി​​​​യ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളെ​​​​ക്കു​​​​റി​​​​ച്ച് ച​​​​ർ​​​​ച്ച ന​​​​ട​​​​ന്നു.

ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ൽ തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നെ​​​​ത്തു​​​​ന്ന തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​ർ​​​​ക്കാ​​​​യി അ​​​​ടി​​​​സ്ഥാ​​​​ന സൗ​​​​ക​​​​ര്യ​​​​മൊ​​​​രു​​​​ക്കാ​​​​ൻ ഭൂ​​​​മി അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നെ​​​​ന്നും എ​​​​ന്നാ​​​​ൽ​​​ തി​​​​രു​​​​വി​​​​താം​​​​കൂ​​​​ർ ദേ​​​​വ​​​​സ്വം ബോ​​​​ർ​​​​ഡി​​​​ന്‍റെ അ​​​​നാ​​​​സ്ഥ​​​​മൂ​​​​ലം നി​​​​ർ​​​​മാ​​​​ണ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ങ്ങ​​​​ൾ മു​​​ട​​​ങ്ങി​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ച​​​​ന്ദ്ര​​​​ശേ​​​​ഖ​​​​ര​​​​റാ​​​​വു പി​​​ണ​​​റാ​​​യി​​​യോ​​​ടു പ​​​റ​​​ഞ്ഞു. മ​​​​ണ്ഡ​​​​ല-​​​​മ​​​​ക​​​​ര​​​​വി​​​​ള​​​​ക്ക് ഉ​​​​ത്സ​​​​വ​​​​ത്തോ​​​​ട​​​​നു​​​​ബ​​​​ന്ധി​​​​ച്ച് ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു തീ​​​​ർ​​​​ഥാ​​​​ട​​​​ക​​​​രാ​​​​ണു തെ​​​​ലു​​​​ങ്കാ​​​​ന​​​​യി​​​​ൽ​​​​നി​​​​ന്നു ശ​​​​ബ​​​​രി​​​​മ​​​​ല​​​​യി​​​​ലെ​​​​ത്തു​​​​ന്ന​​​​ത്. ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്കു​​​ശേ​​​ഷം സം​​​​സ്ഥാ​​​​ന വ്യാ​​​​പാ​​​​ര ന​​​​യ​​​​ത്തി​​​​ന്‍റെ പ​​​​ക​​​​ർ​​​​പ്പ് പി​​​​ണ​​​​റാ​​​​യി വി​​​​ജ​​​​യ​​​​നു മു​​​​ഖ്യ​​​​മ​​​​ന്ത്രി ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​റാ​​​വു ന​​​​ല്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.