പിഡിപി തെരഞ്ഞെടുപ്പു കൺവൻഷനിൽ കല്ലേറ്; മൂന്നു പേർക്കു പരിക്ക്
Sunday, March 19, 2017 12:04 PM IST
ശ്രീ​​​​ന​​​​ഗ​​​​ർ: കാ​​​​ഷ്മീ​​​​രി​​​​ലെ അ​​​​ന​​​​ന്ത്നാ​​​​ഗ് ലോ​​ക്സ​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ലെ ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട് പി​​​​ഡി​​​​പി ന​​​​ട​​​​ത്തി​​​​യ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​നി​​​​ൽ ക​​​​ല്ലേ​​​​റ്.
മൂ​​​​ന്നു പേ​​​​ർ​​​​ക്ക് പ​​​​രി​​​​ക്കേ​​​​റ്റു. കു​​​​ൽ​​​​ഗാം ജി​​​​ല്ല​​​​യി​​​​ലെ ച​​​​വ​​​​ൽ​​​​ഗാ​​​​മി​​​​ൽ ദാ​​​​ക് ബം​​​​ഗ്ലാ​​​​വി​​​​ലാ​​​​യി​​​​രു​​​​ന്നു ക​​​​ൺ​​​​വ​​​​ൻ​​​​ഷ​​​​ൻ. കേ​​​​ന്ദ്ര ഗ്രാ​​​​മ​​​​വി​​​​ക​​​​സ​​​​ന സ​​​​ഹ​​​​മ​​​​ന്ത്രി അ​​​​ബ്ദു​​​​ൾ ഹ​​​​ഖ് ഖാ​​​​ൻ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പാ​​​ർ​​​ട്ടി​​​യു​​​ടെ മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ൾ ക​​​ൺ​​​വ​​​ൻ​​​ഷ​​​നി​​​ൽ എ​​​ത്തി​​​യി​​​രു​​​ന്നു.


അ​​​​ന​​​​ന്ത്നാ​​​​ഗി​​​​ൽ മു​​​​ഖ്യ​​​​മ​​​​ന്ത്രി മെ​​​​ഹ​​​​ബൂ​​​​ബ മു​​​​ഫ്തി​​​​യു​​​​ടെ സ​​​​ഹോ​​​​ദ​​​​ര​​​​ൻ ത​​​​സാ​​​​ദ​​​​ക് ഹു​​​​സൈ​​​​നാ​​​​ണ് സ്ഥാ​​​​നാ​​​​ർ​​​​ഥി. ശ്രീ​​​​ന​​​​ഗ​​​​റി​​​​ലും അ​​​​ന​​​​ന്ത്നാ​​​​ഗി​​​​ലു​​​​മാ​​​​യി ന​​​​ട​​​​ക്കു​​​​ന്ന ഉ​​​​പ​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ന്‍റെ പ്ര​​​​ചാ​​​​ര​​​​ണ​​​​പ​​​​രി​​​​പാ​​​​ടി​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ച്ച​​​​തി​​​​നു​​​​ശേ​​​​ഷ​​​​മു​​​​ള്ള ആ​​​​ദ്യ​​​​സം​​​​ഭ​​​​വ​​​​മാ​​​​ണി​​​​ത്. ക​​​​ല്ലെ​​​​റി​​​​ഞ്ഞ​​​​വ​​​​രെ പോ​​​​ലീ​​​​സ് പി​​​​ന്തു​​​​ട​​​​ർ​​​​ന്നു പി​​​​ടി​​​​കൂ​​​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.